ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന് ആരോപിച്ചിട്ടുണ്ട്.
കേലി ഡോയല്‍ എന്ന സ്ത്രീയാണ് അദ്ഭുതകരമായി കുഞ്ഞിന് ജന്മം നല്‍കിയത്.
മുഹമ്മദ് ഫൈസല്‍ എന്ന സഹോദരനാണ് പിതാവ് അബ്ദുല്‍ സത്താറിന്റെ മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നത്.
അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്ലാമിക ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നും താലിബാന് തലവന്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിംപോയിലാണ് സംഭവം
അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് കണ്ടുകിട്ടാത്ത ആറുപേരും.
Europemalayali