വേട്ടയാടപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്നത് കണ്ടുവളരുന്ന ആനകള്‍ കൊമ്പ് വളരാത്ത അവസ്ഥയിലേക്ക് മാറുകയാണെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് നാല് ഇന്ത്യന്‍ വംശജര്‍ കുറ്റക്കാരായത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഒരിക്കലും പൊറുക്കില്ലെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ വ്യക്തമാക്കുന്നു
വിശ്വാസ്യതയ്ക്കായി ഈ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രയോജനപ്പെടുത്തുകയും കുട്ടികളെ കൊണ്ട് നഗ്നചിത്രങ്ങള്‍ എടുത്ത് അയപ്പിക്കുകയുമായിരുന്നു ഇയാളുടെ രീതി.
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
കുഞ്ഞിനെ കൈയിലെടുത്ത് താലോലിക്കുന്ന ഇവരുടെ ചിത്രം ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്.
Europemalayali