ഏപ്രിലിലാണ് ഇത്തരം അനുഭവം ഉണ്ടായത്.
യുവാവിന്റെ കാമുകി മോളിയും ഏതാനും ചില ബന്ധുക്കളും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ബൈഡന് മാപ്പ് നല്‍കിയവരുടെ പട്ടികയില്‍ ക്യാപ്പിറ്റോള്‍ കലാപത്തിലെ പ്രതികളുണ്ടോയെന്നും ട്രംപ് ചോദിച്ചു.
14 മാസമായി തുടരുന്ന ഇസ്രായേല്‍-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാനോ കഴിഞ്ഞിട്ടില്ല.
ഇമിഗ്രേഷന്‍ തട്ടിപ്പ് കേസില്‍ ചുമത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പിഴ തുകയാണിത്.
മൂന്ന് മാസം മുമ്പാണ് ഇയാള്‍ അമേരിക്കയിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ട്.
Europemalayali