പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും നെതന്യാഹുവിനെ അനുഗമിച്ചു.
14 കുറ്റങ്ങളാണ് ഇവര്ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പതിനെട്ട് കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാമ്പസില് വസ്ത്രം അഴിച്ച് പ്രതിഷേധിച്ച വിദ്യാര്ഥിനിയെ അറസ്റ്റ് ചെയ്ത് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം.
സിറിയന് ബാത്ത് പാര്ട്ടിയുടെ ലെബനനിലെ റാസ് അല് നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ് ഇസ്രായേല് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്ട്ടുകള്.
21-കാരനായ പ്രതി ഈ വര്ഷത്തെ ബിരുദ പരീക്ഷയില് പരാജയപ്പെട്ടതിനെ തുടര്ന്നാണ് ആക്രമണമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
Europemalayali