ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ ഈസ്റ്റര്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വി. കുര്‍ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശീര്‍വാദവും തുടര്‍ന്നു നേര്‍ച്ചയും സ്നേഹവിരുന്നോടും കൂടെ പെരുന്നാള്‍ പര്യവസാനിക്കും.
തുടര്‍ന്ന് നടന്ന പെസഹ അപ്പം മുറിക്കല്‍ ചടങ്ങില്‍ ഇടവക വികാരി ഫാ. മൈക്കില്‍ മക്കോയി നേതൃത്വം നല്കി.
ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ സഭയുടെ നവോത്ഥാനത്തിനും വിശ്വാസ പരിരക്ഷയ്ക്കുമായി നൂറ് ദിവസം നീണ്ടുനില്‍ക്കുന്ന ആരാധന ഇംഗ്ലണ്ടില്‍നിന്നും തുടക്കമായിരിക്കുന്നു
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന് വട്ടായിലില്‍ കാര്‍ഡിഫില്‍ ദ്വിദിനധ്യാനം നടത്തുന്നു.
Europemalayali