ബ്രിസ്റ്റൊളിലെ ബഹു ഭൂരിപക്ഷം മലയാളി കുടുംബങ്ങളും അംഗങ്ങളായുള്ള ബ്രിസ്കയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഫിൽട്ടൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സ്പർശം 2014 എന്ന ചാരിറ്റി പ്രോഗ്രാം വൻ വിജയമാക്കുവാനുള്ള ശ്രമത്തിലാണ് ബ്രിസ്റ്റോൾ മലയാളികൾ
Europemalayali