CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 2 Minutes 17 Seconds Ago
Breaking Now

എക്കോ ഒടിടിയിലേക്ക്

ലോകവ്യാപകമായി റിലീസ് ചെയ്ത എക്കോ തിയേറ്ററുകളില്‍ നിന്ന് വമ്പന്‍ വിജയം ആണ് നേടിയത്. പുറത്തിറങ്ങി 33 ദിവസങ്ങള്‍ കഴിയുമ്പോള്‍ 23.55 കോടിയാണ് എക്കോയുടെ കേരള കളക്ഷന്‍. ആഗോള തലത്തിലും വമ്പന്‍ നേട്ടമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞു. സിനിമയുടെ ഒടിടി റിലീസിനെപ്പറ്റിയുള്ള അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ഡിസംബര്‍ 31 മുതല്‍ എക്കോ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യും.

 




കൂടുതല്‍വാര്‍ത്തകള്‍.