CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 11 Minutes 20 Seconds Ago
Breaking Now

വോയിസ് ഓഫ് വയനാട് ഇന്‍ യുകെയുടെ പതിനാറാമത് കുടുംബസംഗമം ഇന്ന് ബ്രിസ്റ്റോളില്‍ തുടങ്ങും

കേരളത്തിലെ വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വോയിസ് ഓഫ് വയനാട് ഇന്‍ യുകെയുടെ പതിനാറാമത് കുടുംബസംഗമം വിവിധ പരിപാടികളോടെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ബ്രിസ്റ്റോളിലെ ചാര്‍ട്ടര്‍ ഹൗസ് ഔട്ഡോര്‍ സെന്ററില്‍ വെച്ചു നടക്കും.

 മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കുടുംബസംഗമം വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് ആരംഭിച്ച് ഞായറാഴ്ച ഉച്ചയോടു കൂടി സമാപിക്കും. സംഗമത്തോ ടനുബന്ധിച്ചു കുട്ടികളുടേയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘടക സമിതി ചെയര്‍മാന്‍ രാജപ്പന്‍ വര്‍ഗീസ് കണ്‍വീനര്‍മാരായ മുജീബ്, അനൂപ് തോമസ്, സജി മോന്‍ രാമച്ചനാട്ട് എന്നിവര്‍ അറിയിച്ചു.

 

സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

 

ചാര്‍ട്ടര്‍ ഹൗസ് ഔട്ഡോര്‍ സെന്റര്‍, ചാര്‍ട്ടര്‍ ഹൗസ് ബ്ലാഗ്ടണ്‍,

 




കൂടുതല്‍വാര്‍ത്തകള്‍.