CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 12 Minutes 56 Seconds Ago
Breaking Now

ബെല്‍ഫാസ്റ്റില്‍ മലയാളി യുവതി രാജശ്രീ അന്തരിച്ചു

ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

ബെല്‍ഫാസ്റ്റില്‍ ജെയ്‌സന്റെ ഭാര്യ രാജശ്രീ (ജെന്‍സി)മരണമടഞ്ഞു .പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.കഴിഞ്ഞ രണ്ടാഴ്ചയായി രോഗം മൂര്‍ഛിക്കുകയായിരുന്നു. 

മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.