മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ പ്രമുഖ കണ്‍വെൻഷൻ പ്രാസംഗികനായ ഫാ വർഗ്ഗീസ് വർഗ്ഗീസ് മീനടം ഹെയ് വാഡ്‌സ് ഹീത്തിൽ വചന പ്രഘോഷണം നടത്തുന്നു. ഏപ്രിൽ പതിനാലാം തീയതി തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിക്ക് സന്ധ്യാ നമസ്ക്കാരവും തുടർന്ന് വചന പ്രഘോഷണവും നടത്തും.
ഫാ തോമസ് പി ജോണ്‍ കണ്‍വെൻഷന് നേതൃത്വം നല്കുകയും ചെയ്യും. ഹെയ് വാഡ്‌സ് ഹീത്തിലും പരിസര പ്രദേശത്തുമുളള എല്ലാ വിശ്വാസികളെയും സാദരം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:-
ഫാ തോമസ് പി ജോണ്‍ :- 07957440736
ഷാബു കുര്യൻ :- 07878176342
സുജോ കോശി :-07533311809
പള്ളിയുടെ അഡ്രസ് :-
Methodist Church , Perry Mount Road , Haywards Heath , West Sussex RH 16 3DN