CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 38 Seconds Ago
Breaking Now
വിസാ നിയമങ്ങള്‍ കടുപ്പം; ഉയര്‍ന്ന ഫീസ് നല്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞു; ബ്രിട്ടനിലെ പേരും പെരുമയുമുള്ള യൂണിവേഴ്സിറ്റികള്‍ സാമ്പത്തിക പ്രതിസന്ധിയില്‍; ജോലിക്കാരെ പിരിച്ചുവിട്ട് പിടിച്ചുനില്ക്കാന് ശ്രമം
ശമ്പളം എവിടെ സര്‍ക്കാരെ! അധ്വാനിക്കുന്നതിന് അനുസരിച്ച് ശമ്പളവര്‍ദ്ധനവില്ല, പണിമുടക്ക് തുടങ്ങുമെന്ന് മുന്നറിയിപ്പുമായി നഴ്സുമാര്‍; നല്ല ഉദ്ദേശത്തോടെ പേ റിവ്യൂ സ്വീകരിച്ചതിന്റെ പേരില്‍ വരുമാനം ഉയര്‍ന്നില്ലെങ്കില്‍ പണിതുടങ്ങുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്
ആന്‍ഡിയെ തടയാന്‍ വലതുപക്ഷം റിഫോമിനെ തുണയ്ക്കണം; മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ പോരാട്ടം ലേബറും, റിഫോമും തമ്മില്‍; മാഞ്ചസ്റ്റര്‍ മേയര്‍ വിജയിച്ച് കയറിയാല്‍ ഭരണം ഇടതുപക്ഷത്തിന്റെ കരങ്ങളിലെത്തുമെന്ന് ഭയപ്പെടുത്തല്‍
'ഇതാ നിങ്ങളുടെ വധു, അവളെ അടിക്കല്ലേ'! കുട്ടികളെ കല്ല്യാണം കഴിക്കുന്നത് അംഗീകരിച്ച് താലിബാന്; പെണ്‍കുട്ടികളെയും, പെണ്‍കുഞ്ഞുങ്ങളെയും വരെ വിവാഹം ചെയ്ത് കൊടുത്ത് 'വില്‍പ്പന'; പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ബലാത്സംഗത്തിന് ഇരയാകില്ലെന്ന് 'പ്രാര്‍ത്ഥന' മാത്രം!
ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നു; യുകെയില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം ഉപേക്ഷിക്കുന്നു; കാലാവധി തീരാറായ ഡിസ്കൗണ്ട് ഭക്ഷണത്തിനായി നെട്ടോട്ടം; അധിക ജോലിയും കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഗ്രേഡുകള്‍ മോശമാകുന്നു
ബ്രിട്ടനിലെ ധനികരുടെ ഉറക്കം കെടുത്തി ഇന്ത്യന്‍ ശതകോടീശ്വരനും, ബോളിവുഡ് താരമായ ഭാര്യയും? നോട്ടിംഗ് ഹില്ലില്‍ 5 ഫ്ളാറ്റുകള്‍ വാങ്ങി ജോലിക്കാരെ പാര്‍പ്പിക്കുന്നതിനെതിരെ താമസക്കാര്‍; 21 മില്ല്യണ്‍ പൗണ്ടിന്റെ ബംഗ്ലാവിലെ മാറ്റങ്ങള്‍ക്ക് പണികൊടുക്കാന്‍ നോക്കിയ പണക്കാര്‍ക്ക് അസൂയയോ?
രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പങ്കിട്ടു; 11 ബലാത്സംഗ ശിക്ഷകള്‍ കിട്ടിയിട്ടും ജയിലില്‍ പോകാതെ കൗമാരക്കാര്‍ പുറത്തിറങ്ങി; വിമര്‍ശനം രൂക്ഷമായതോടെ പുനഃപ്പരിശോധിക്കാന്‍ അറ്റോണി ജനറല്‍
പിള്ളേരെ സോഷ്യല്‍ മീഡിയയില്‍ നിന്നും 'പുറത്തിറക്കണം', മറിച്ചായാല്‍ വരാനിരിക്കുന്നത് സാമ്പത്തിക ദുരന്തം! ഒരു മില്ല്യണോളം യുവാക്കള്‍ ജോലിക്കും, പഠിക്കാനും പോകാതെ കുത്തിയിരിക്കുന്നു; സോഷ്യല്‍ മീഡിയ മാനസികാരോഗ്യത്തെയും, ശ്രദ്ധയെയും ബാധിക്കുന്നു
ആന്‍ഡി ബേണ്‍ഹാം വരുന്നു, കൗണ്‍സില്‍ ടാക്സുകള്‍ ഉയര്‍ത്താന്‍? ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോഴേക്കും ജനങ്ങളെ പിഴിയുന്ന നിലപാടുകള്‍ പ്രഖ്യാപിച്ചു; കൗണ്‍സില്‍ ടാക്സ് സിസ്റ്റം പരിഷ്കരിച്ചാണ് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ബില്‍ ഭാരം!
ആന്‍ഡ്രൂവിന് പുതിയ കുരുക്ക്; ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പോലീസ്; മുന്‍ രാജകുമാരന്റെ 'പരാക്രമങ്ങളില്‍' അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടുന്നു; ഇരകളായ അതിജീവിതരോട് മുന്നോട്ട് വരാന്‍ അപേക്ഷയും
ബ്രിട്ടന് ഉപേക്ഷിച്ച് യുവാക്കള്‍ നാടുവിടുന്നു; പ്രധാനമായും തെരഞ്ഞെടുക്കുന്നത് ഓസ്ട്രേലിയ; നെറ്റ് മൈഗ്രേഷന്‍ കണക്കുകളില്‍ ബ്രിട്ടന് ആശങ്കപ്പെടാനുമുണ്ട് കാരണങ്ങള്‍; ജോലിക്കും, പഠിക്കാനും പോകുന്നവരും മടങ്ങുന്നില്ല?
രാഷ്ട്രീയക്കാര്‍ ഇനിയും ജനങ്ങളെ കബളിപ്പിക്കുമോ? യുകെ നെറ്റ് മൈഗ്രേഷന്‍ 50 ശതമാനത്തോളം താഴ്ന്നു; 171,000-ലേക്ക് കുറഞ്ഞതായി ഒഎന്‍എസ് സ്ഥിരീകരണം; റിഫോം പാര്‍ട്ടി പടര്‍ത്തുന്ന ഭീതിക്കെതിരെ സ്റ്റാര്‍മര്‍ക്ക് ആയുധം
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ കുറയ്ക്കാന്‍ 'ഒരു കാരണം' കിട്ടി! ഏപ്രിലില്‍ യുകെ പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് കുറഞ്ഞത് പലിശ കുറയ്ക്കാന്‍ സഹായിക്കുമോ? 'ഈ മാസം' പലിശ കുറയുമെന്ന് പ്രവചിച്ച് മോര്‍ട്ട്ഗേജ് വിപണികള്‍
ഇറാന് യുദ്ധം കളംമാറ്റി! ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി റദ്ദാക്കി കീര്‍ സ്റ്റാര്‍മര്‍; പിന്മാറില്ലെന്ന് ആവര്‍ത്തിച്ച ശേഷം സമ്മര്‍ദത്തിനൊടുവില്‍ നിലപാട് തിരുത്തി; റീവ്സിന്റെ വക കുട്ടികള്‍ക്ക് 'ഫ്രീ' സമ്മര്‍ ബസ് യാത്ര; ഭക്ഷ്യ ഇറക്കുമതിയില്‍ താരിഫ് കുറയ്ക്കാനും നീക്കം
സിക്ക് നോട്ടുകള്‍ റദ്ദാക്കാന്‍ ബ്രിട്ടന്; മടിപിടിച്ച് ഇരിക്കുന്ന ബ്രിട്ടീഷുകാരെ എങ്ങനെയെങ്കിലും പണിക്കിറക്കാന്‍ ഗവണ്മെന്റ്; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡായ 8.3 മില്ല്യണില്‍
2 മില്ല്യണ്‍ പൗണ്ടില്‍ താഴെ വീട് വാങ്ങി എക്സ്റ്റന്‍ഷനും, പൊളിച്ചുപണിയും നടത്തിയിട്ടുണ്ടോ? പണിവരുന്നുണ്ട്! ഉടമകള്‍ വീടുകള്‍ക്ക് രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ റിവാല്യൂവേഷന്‍ നടത്താന്‍ ഗവണ്മെന്റ്; വിവാദ മാന്ഷന് ടാക്സില്‍ 'കുരുക്കാന്‍' നീക്കം
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍
എക്സാം വാരിയേഴ്സ്
കടപ്പാട്: മാതൃഭൂമി
കൂടുതല്‍വാര്‍ത്തകള്‍.
താരിഫ് യുദ്ധം
അന്താരാഷ്ട്ര നഴ്സ് ദിനം
ഏത് അമേരിക്കക്കാരനും ഇപ്പോള്‍ ചിന്തിച്ച് പോകും
കേരളത്തില്‍ ശരിക്കും എന്താ സംഭവിച്ചത്?