CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 32 Minutes 46 Seconds Ago
Breaking Now
ലൈംഗിക വേട്ടക്കാരന് സംരക്ഷണം; വിവാദങ്ങള്ക്കൊടുവില് ചര്ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മുഖ്യ ഇടയന് രാജിവെച്ചു; കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിക്കാന് കഴിയാതെ പോയത് നാണക്കേടെന്ന് കുറ്റസമ്മതം; ചര്ച്ച് ഓഫ് ഇംഗ്ലണ്ടില് കൂടുതല് തലകള് ഉരുളണമെന്ന് ഇരകള്
യുകെയില് കാലാവസ്ഥയ്ക്ക് തണുപ്പ് പിടിക്കുന്നു; നവംബറില് ഒന്ന് താമസിച്ച ശേഷം ചുവടുറപ്പിക്കാന് തണുപ്പ്; കമ്പിളി വസ്ത്രങ്ങള് തയ്യാറാക്കി വെയ്ക്കാന് നിര്ദ്ദേശിച്ച് മെറ്റ് ഓഫീസ്; താപനില താഴ്ന്ന് തുടങ്ങും
ചാന്സലറുടെ നാഷണല് ഇന്ഷുറന്സ് വര്ദ്ധന മാതാപിതാക്കളെ തിരിച്ചുകടിക്കുന്നു? ഭൂരിപക്ഷം നഴ്സറികളും ഫീസ് വര്ദ്ധിപ്പിക്കാന് ആലോചിക്കുന്നു; വാറ്റ് ഏര്പ്പെടുത്തിയതോടെ 3000 പ്രൈവറ്റ് വിദ്യാര്ത്ഥികള് സ്റ്റേറ്റ് സ്കൂളുകളിലേക്ക്
എന്എച്ച്എസ് 2, 3 പേബാന്ഡുകളിലെ ജോലികള്ക്ക് താല്ക്കാലിക ജീവനക്കാര് വേണ്ട; നിയന്ത്രണം പ്രഖ്യാപിച്ച് ഹെല്ത്ത് സെക്രട്ടറി; എന്എച്ച്എസ് ജീവനക്കാര് രാജിവെച്ചതിന് പിന്നാലെ ഏജന്സി മുഖേന ജോലിക്ക് എത്തുന്നതും തടയും; നികുതിദായകന്റെ പോക്കറ്റടിക്കുന്ന പണിക്ക് തട!
ബ്രിട്ടീഷ് ഭവനവിപണി വീണ്ടും മയക്കത്തിലേക്ക്? ദീര്ഘകാല ഭവനവില വര്ദ്ധന സാധ്യതകള് വെട്ടിക്കുറച്ച് മുന്നിര യുകെ എസ്റ്റേറ്റ് ഏജന്റ്; ഉയര്ന്ന പലിശ നിരക്കുകള് താല്പര്യം കെടുത്തും; അടുത്ത വര്ഷം വരെ നിരക്കുകള് മെല്ലെപ്പോക്കില്
റേച്ചല് റീവ്സിന്റെ നാഷണല് ഇന്ഷുറന്സ് വര്ദ്ധന രണ്ട് മില്ല്യണിലേറെ ജിപി അപ്പോയിന്റ്മെന്റുകള്ക്ക് കത്തിവെയ്ക്കും; ചെറുകിട ബിസിനസ്സുകളായി നടത്തുന്ന ജിപി പ്രാക്ടീസുകള്ക്ക് ചെലവേറുന്നത് വിനയാകുമെന്ന് പഠനം; ബിസിനസ്സിന് വെച്ചത് എന്എച്ച്എസിന് കൊള്ളുമോ?
എന്എച്ച്എസിലെ നഴ്സുമാരുടെ പലായനം തടയണം, മറിച്ചായാല് ലേബര് ഹെല്ത്ത്കെയര് പദ്ധതികള് 'വെള്ളത്തിലെ വര'; ഹെല്ത്ത് സെക്രട്ടറിക്ക് മുന്നറിയിപ്പുമായി റോയല് കോളേജ് ഓഫ് നഴ്സിംഗ്; ജോലിക്ക് പുതുതായി ചേരുന്നവരേക്കാള് കൂടുതല് പേര് ജോലി വിട്ടിറങ്ങുന്നത് പ്രതിസന്ധി
ആഴ്ചയില് ഇനി നാല് ദിവസം ജോലി മതി; തര്ക്കങ്ങള് രമ്യമായി പരിഹരിക്കാന് ലേബര് ഗവണ്മെന്റ്; നയത്തിനെതിരായ എതിര്പ്പ് ഉപേക്ഷിച്ച് മന്ത്രിമാര്; ജോലി സമയം ചുരുക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്ന് ഉപപ്രധാനമന്ത്രി
എന്എച്ച്എസില് താല്ക്കാലിക ജീവനക്കാര്ക്ക് വിലക്ക്! കര്ശനമായ പരിഷ്കാരങ്ങള്ക്ക് പിന്തുണയുമായി ഹെല്ത്ത് സെക്രട്ടറി; ഡിമാന്ഡുള്ള നഴ്സുമാര്ക്ക് 2000 പൗണ്ട് വരെ ഷിഫ്റ്റിന് ചാര്ജ്ജ് ഈടാക്കി ഏജന്സികള്; ഹെല്ത്ത്കെയര് അസിസ്റ്റന്റ്, ഡൊമസ്റ്റിക് സപ്പോര്ട്ട് വര്ക്കര് ജോലികള്ക്കും ഇനി താല്ക്കാലിക പരിപാടിയില്ല?
ഇംഗ്ലണ്ടിലെ പുതിയ കൗണ്സില് ഹോമുകള് റൈറ്റ് ടു ബൈ സ്കീമിന് പുറത്താകും; കൗണ്സില് ഭവനങ്ങള് വന് ഡിസ്കൗണ്ടില് വാങ്ങാനുള്ള അവകാശം വെട്ടിച്ചുരുക്കിയതിന് പിന്നാലെ പുതിയ തിരിച്ചടി നല്കാന് ഗവണ്മെന്റ്
എന്എച്ച്എസ് അംഗീകരിച്ച ഭാരം കുറയ്ക്കാനുള്ള ഇഞ്ചക്ഷന് എടുത്ത നഴ്സ് മരിച്ചു; യുകെയില് ആദ്യത്തേത്; രണ്ട് ഡോസ് കുത്തിവെച്ചതിന് പിന്നാലെ 58-കാരിയുടെ വിവിധ അവയവങ്ങള് പ്രവര്ത്തനം മുടക്കി; ഭാരം കുറയ്ക്കാന് എളുപ്പവഴി തേടുന്നവര് സൂക്ഷിക്കുക!
വിദേശി സ്ത്രീകള് പ്രസവിച്ച് മുന്നേറുന്നു; മുന്നില് ഇന്ത്യക്കാര് തന്നെ; ഇംഗ്ലണ്ടിലും, വെയില്സിലും കഴിഞ്ഞ വര്ഷം പിറന്ന മൂന്നിലൊന്ന് കുഞ്ഞുങ്ങളും യുകെയ്ക്ക് പുറത്ത് നിന്നുള്ളവര്; രണ്ടാം സ്ഥാനത്ത് പാകിസ്ഥാനികള്; ആദ്യ പത്തില് കയറി ഘാന
മുന് നഴ്സ് ലൂസി ലെറ്റ്ബിയെ 'കൊലയാളി' ആക്കിയത് പകയോ? അടുക്കാനുള്ള സീനിയര് ഡോക്ടറുടെ ശ്രമങ്ങള് നഴ്സ് തള്ളിയിരുന്നു; കുഞ്ഞുങ്ങളെ കൊല്ലുന്ന രക്തദാഹിയാക്കി മാറ്റിയത് ഇതിന്റെ പേരിലുള്ള പകയെന്ന് ആരോപണം
മോര്ട്ട്ഗേജ് നിരക്കുകള് കുറയ്ക്കാന് മത്സരിച്ച് ലെന്ഡര്മാര്; ഉപഭോക്താക്കള്ക്ക് താഴ്ന്ന നിരക്കില് മോര്ട്ട്ഗേജ് ഡീലുകള് കരസ്ഥമാക്കാന് അവസരം; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ കുറയ്ക്കല് വിപണിയില് പ്രതിഫലിച്ച് തുടങ്ങി
പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബേസ് റേറ്റ് 4.75 ശതമാനത്തിലേക്ക് താഴ്ത്തിയത് ഹോം ലോണ് എടുത്തവര്ക്ക് ഗുണകരമാകും; റേച്ചല് റീവ്സിന്റെ ബജറ്റ് രാജ്യത്തെ പണപ്പെരുപ്പം വര്ദ്ധിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതീക്ഷിച്ച വേഗത്തില് പലിശ കുറയില്ല?
വ്യാജ ഇന്ഷുറന്സ് ക്ലെയിമിനായി വാഹനങ്ങളില് ഇടിച്ച് കയറുന്ന മോപ്പഡുകള്; പണം തട്ടുന്നതില് ഒരു വര്ഷത്തിനിടെ നാലിരട്ടി വര്ദ്ധനവെന്ന് പുതിയ കണക്കുകള്; റോഡില് വാഹനവുമായി ഇറങ്ങുന്നവര് തട്ടിപ്പുകാരുടെ വലയില് വീഴാതെ സൂക്ഷിക്കുക!
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്
അന്താരാഷ്ട്ര നഴ്സ് ദിനം
അന്താരാഷ്ട്ര നഴ്സ് ദിനം
കൂടുതല്വാര്ത്തകള്.
ഏത് അമേരിക്കക്കാരനും ഇപ്പോള് ചിന്തിച്ച് പോകും
കേരളത്തില് ശരിക്കും എന്താ സംഭവിച്ചത്?
എക്സാം വാരിയേഴ്സ്