CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 45 Minutes 12 Seconds Ago
Breaking Now

ഫൈനല്‍ ജയിച്ചില്ലെങ്കിലും പിള്ളേര്‍ കപ്പും കൊണ്ട് വന്നല്ലോ; ഇംഗ്ലീഷ് ടീമിന് വരവേല്‍പ്പ് നല്‍കി പ്രധാനമന്ത്രി തെരേസ മേയ്

2019 ഐസിസി ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഡൗണിംഗ് സ്ട്രീറ്റിലെ വസതിയിലേക്ക് വരവേറ്റു. ഇംഗ്ലണ്ടിന്റെ നേട്ടം തന്റെ ജീവിതകാലത്തെ ഏറ്റവും മഹത്തായ സ്‌പോര്‍ട്ടിംഗ് അത്ഭുതങ്ങളില്‍ ഒന്നാണെന്ന് മേയ് വിശേഷിപ്പിച്ചു. 

ഫൈനല്‍ മത്സരം നേരിട്ട് കാണാന്‍ തെരേസ മേയും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. അടുത്ത ആഴ്ച പ്രധാനമന്ത്രി പദം ഒഴിയാന്‍ ഇരിക്കവെയാണ് തെരേസ മേയ് ഇംഗ്ലീഷ് താരങ്ങള്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.