CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 39 Minutes 21 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ മലയാളിയും മുന്‍ ബ്രിസ്‌ക പ്രസിഡന്റുമായ ജോമോന്‍ സെബാസ്റ്റിയന്റെ പിതാവ് ദേവസ്യ നാട്ടില്‍ അന്തരിച്ചു

സംസ്‌കാരം വെള്ളിയാഴ്ച സെന്റ് സേവ്യേഴ്‌സ് ചര്‍ച്ച് മണ്ണാര്‍പ്പാറയില്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നടത്തും

ബ്രിസ്‌റ്റോള്‍ മലയാളിയും ബ്രിസ്‌കയുടെ മുന്‍ പ്രസിഡന്റുമായ ജോമോന്‍ സെബാസ്റ്റ്യന്റെ പിതാവ്  ചക്കുംകുഴിയില്‍ സി ജെ ദേവസ്യ(86) (കുട്ടപ്പന്‍ സാര്‍) അന്തരിച്ചു.ഇന്ന് രാവിലെ 6.30ന് ആയിരുന്നു മരിച്ചത്. ആറു വര്‍ഷമായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു.

കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹൈ സ്‌കൂള്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്ത ശ്രീ ദേവസ്യ കേരള കോണ്‍ഗ്രസ് (എം) മുന്‍ മണ്ഡല പ്രസിഡന്റ് കൂടിയായിരുന്നു.

സംസ്‌കാരം വെള്ളിയാഴ്ച സെന്റ് സേവ്യേഴ്‌സ് ചര്‍ച്ച് മണ്ണാര്‍പ്പാറയില്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നടത്തും

ജിന്‍സി (സ്‌കൂള്‍ അധ്യാപിക), ജോമോന്‍ സെബാസ്റ്റിയന്‍ (ബ്രിസ്‌റ്റോള്‍) എന്നിവരാണ് മക്കള്‍. 

പരേതന്റെ വിയോഗത്തില്‍ യൂറോപ് മലയാളിയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.