അടിച്ചമര്‍ത്തപ്പെട്ടവരുടെ കാവലാളായി ധനുഷ്; കര്‍ണ്ണന്‍ ടീസര്‍ ദേശീയ അവാര്‍ഡില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെ ധനുഷിന്റെ പുതിയ ചിത്രം കര്‍ണ്ണന്റെ ടീസര്‍ പുറത്തിറങ്ങി. മണ്ണിന്റെ മണമുള്ള കഥയുമായാണ് ചിത്രം എത്തുന്നതെന്ന് ടീസര്‍ വ്യക്തമാക്കുന്നു.