CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 51 Seconds Ago
Breaking Now
ഹെല്‍ത്ത് സര്‍വ്വീസിനെ 'കൈക്കുമ്പിളില്‍' ഒതുക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി; എന്‍എച്ച്എസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയാക്കി വെട്ടിച്ചുരുക്കും; മഹാമാരി കാലത്ത് പല ഭാഗത്തായി കുമിഞ്ഞ് കൂടിയ ജോലിക്കാരെ കുറച്ച് പണം ലാഭിക്കാന്‍ സ്ട്രീറ്റിംഗിന്റെ പദ്ധതി
വീട്ടില്‍ പഴയ മീറ്ററുകളാണോ? ഉടന്‍ മാറ്റിയില്ലെങ്കില്‍ വേനല്‍ക്കാലത്ത് ചൂട് വെള്ളവും, വൈദ്യുതിയും കിട്ടില്ലെന്ന് മുന്നറിയിപ്പ്; ആയിരക്കണക്കിന് വീടുകളിലെ പഴയ മീറ്ററുകള്‍ മാറ്റാന്‍ ഉപദേശിച്ച് വിദഗ്ധര്‍; ജൂണ്‍ 30 മുതല്‍ വോര്‍സ്റ്റര്‍ഷയറിലെ ട്രാന്‍സ്മിറ്റിംഗ് സ്റ്റേഷന് അടയ്ക്കുന്നതോടെ മീറ്ററുകള്‍ ഉപയോഗശൂന്യമാകും
സോഡിയം സയനേഡുമായി പോയ കാര്‍ഗോ കപ്പല്‍ യുഎസ് സൈനിക ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയമര്‍ന്നു; നാവികര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്; യോര്‍ക്ക്ഷയര്‍ തീരത്ത് നിര്‍ത്തിയിരുന്ന ടാങ്കറിലേക്ക് ഇടിച്ചുകയറിയത് 'ഹാക്കിംഗ്' മൂലമോ? കള്ളക്കളി തള്ളിക്കളയാതെ വൈറ്റ് ഹൗസ്
എന്‍എച്ച്എസ് ആശുപത്രി ഇടനാഴിയില്‍ 'റെക്കോര്‍ഡ്' വാസം! കടുത്ത വയറുവേദനയുമായി എ&ഇയില്‍ എത്തിയ 56-കാരിക്ക് കോറിഡോറില്‍ കിടക്കേണ്ടി വന്നത് 8 ദിവസം; പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നതോടെ ബഹളം വെച്ചു, മുറിയും കിട്ടി?
കൊല്ലപ്പെട്ടവരുടെ രേഖകള്‍ വായിച്ച് സംതൃപ്തി കണ്ടെത്തുന്ന എന്‍എച്ച്എസ് ജീവനക്കാര്‍! ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ കൊല്ലപ്പെട്ട നോട്ടിംഗ്ഹാം അക്രമണത്തിലെ ഇരകളുടെ മെഡിക്കല്‍ രേഖകള്‍ അനാവശ്യമായി പരിശോധിച്ചത് 91 പേര്; പോലീസ് ഓഫീസര്‍മാര്‍ മുതല്‍ കോടതി ജീവനക്കാര്‍ വരെ പിടിക്കപ്പെട്ട ശേഷം കുരുങ്ങി എന്‍എച്ച്എസ് ജീവനക്കാരും
പുതിയ ജോലിക്കാരെ നിയോഗിക്കുന്നതിന് 'ബ്രേക്കിട്ട്' കമ്പനികള്‍; സുഖകരമല്ലാത്ത സമ്പദ് വ്യവസ്ഥയും, ഉയരുന്ന ശമ്പള ബില്ലുകളും സ്ഥിതി മോശമാക്കുന്നു; യുകെ ലേബര്‍ വിപണി ദുര്‍ബലപ്പെടുന്നതിന്റെ സൂചനകളുമായി ബിസിനസ്സ് സര്‍വ്വെ; തൊഴിലില്ലായ്മയും വര്‍ദ്ധിക്കുന്നു
പറ്റില്ലെങ്കില്‍ പണി നിര്‍ത്തിക്കോ! സര്‍ക്കാര്‍ ജീവനക്കാര്‍ 'ജോലി അവസാനിപ്പിക്കാന്‍' പണം നല്‍കും; ഗവണ്മെന്റിന്റെ ചെലവ് കുറയ്ക്കാന്‍ അടുത്ത ഘട്ട പദ്ധതികളുമായി കീര്‍ സ്റ്റാര്‍മര്‍; ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന പണം ചുരുക്കാന്‍ എളുപ്പവഴി
ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് വന്നത് വുഹാന്‍ ലാബില്‍ നിന്ന് തന്നെ! ചൈനയിലെ സ്വന്തം ചാരന്മാരെ സംരക്ഷിക്കാന്‍ യുഎസും, യുകെയും 'നിശബ്ദത' പാലിച്ചു; ലക്ഷക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ നടന്നത് ഉന്നതതല മറച്ചുവെയ്ക്കല്‍; ഞെട്ടിക്കുന്ന വിവരങ്ങളുമായി മുന്‍നിര വിദഗ്ധന്‍
ഉക്രെയിന് പ്രസിഡന്റിന് വരെ 'രാജകീയ' വരവേല്‍പ്പ്; 'പിന്നെ എനിക്കെന്ത് സ്പെഷ്യാലിറ്റി'? ചാള്‍സ് രാജാവിന്റെ ഉക്രെയിന് 'സ്നേഹപ്രകടനത്തില്‍' അസ്വസ്ഥനായി ട്രംപ്; രണ്ടാമത്തെ ദേശീയ സന്ദര്‍ശനത്തിന് ലഭിച്ച ക്ഷണത്തില്‍ 'തണുപ്പന്‍' പ്രതികരണം
ഉക്രെയിനില്‍ കാലുകുത്തിയാല്‍ ബ്രിട്ടീഷ് സൈന്യത്തെ വരവേല്‍ക്കുക റഷ്യന്‍ മിസൈലുകള്‍; മുന്നറിയിപ്പുമായി പുടിന് അനുകൂല എംപി; സമാധാനം നേടാന്‍ അയയ്ക്കുന്ന സൈനികരെ 'ശവപ്പെട്ടികളില്‍' മടക്കി അയയ്ക്കുമെന്ന് ഭീഷണി
യുകെയില്‍ കഞ്ചാവ് കൃഷി വ്യാപകമായി നടത്തി; ഇലക്ട്രീഷ്യന്മാരെന്ന വ്യാജേന വൈദ്യുതി വഴിതിരിച്ചു വിടും; ഒറിജിനല്‍ ജോലിക്കാരായി വേഷമിട്ട് റോഡുകള്‍ കുഴിച്ച് വന്‍തോതില്‍ മോഷണം; എട്ട് ക്രിമിനലുകള്‍ക്ക് ജയില്‍ശിക്ഷ
വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്ത് പിടിച്ചുനില്ക്കാന് കഴിയില്ല; മുന്നറിയിപ്പുമായി മുന്‍ ഡിസ്ട്രിക്ട് നഴ്സായ ലേബര്‍ എംപി; മിഡ്ലാന്‍ഡ്സില്‍ അഞ്ചിലൊന്ന് എന്‍എച്ച്എസ് ജീവനക്കാരും വിദേശികള്‍; നഴ്സുമാരെ വിട്ടുകൊടുക്കാന്‍ കഴിയാതെ മറ്റ് രാജ്യങ്ങള്‍ പ്രശ്നം സൃഷ്ടിക്കുമെന്ന് ഹാമില്ടണ്
ബ്രിട്ടനില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ വാഹനവ്യൂഹം അക്രമിക്കപ്പെട്ട സംഭവം; ഖലിസ്ഥാനി തെമ്മാടികളുടെ അക്രമത്തില്‍ ആശങ്ക ഉന്നയിച്ച് യുകെ കണ്‍സര്‍വേറ്റീവ് എംപി; സുരക്ഷ ലംഘിക്കപ്പെട്ടതില്‍ ഹോം സെക്രട്ടറി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യണമെന്ന് ആവശ്യം
കഴിഞ്ഞ ആഴ്ച രോഗബാധിതരായി ഓഫെടുത്തത് 50,000 എന്‍എച്ച്എസ് ജീവനക്കാര്‍; ഈ 'ലക്ഷണങ്ങള്‍' ബാധിച്ചാല്‍ രോഗികള്‍ രണ്ട് ദിവസം ഐസൊലേഷനില്‍ തുടരാന്‍ നിര്‍ദ്ദേശിച്ച് എന്‍എച്ച്എസ് മേധാവി; രോഗികള്‍ക്ക് ജീവനക്കാര്‍ക്ക് വൈറസ് കൈമാറുന്നത് സമ്മര്‍ദം ഉയര്‍ത്തുന്നു
ഉക്രെയിനില്‍ സജീവമായി ഇടപെട്ട് 'സ്റ്റാറായി' സ്റ്റാര്‍മര്‍; ട്രംപിനെതിരായ രോഷം സ്വന്തം നേട്ടത്തിനായി വഴിതിരിച്ചുവിട്ട് പ്രധാനമന്ത്രിയുടെ ട്രിക്ക്; സൈനിക നീക്കത്തിലേക്ക് കടന്നാല്‍ യൂറോപ്പ് റഷ്യയെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപനം; അധിനിവേശത്തിനിടെ യുഎസിലെത്തിയ ഉക്രെയിന്‍കാരെ പുറത്താക്കാന്‍ യുഎസ്?
ലണ്ടനിലും, ചൈനയിലുമായി 10 സ്ത്രീകളെ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്തതായി സമ്മതിച്ച് പിഎച്ച്ഡി വിദ്യാര്‍ത്ഥി; 50-ലേറെ സ്ത്രീകള്‍ ഇരയായെന്ന് ആശങ്കപ്പെട്ട് പോലീസ്; അക്രമങ്ങള്‍ ചിത്രീകരിച്ചു, വസ്തുക്കള്‍ ട്രോഫിയായി കൈവശം വെച്ചു?
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍
ഹാപ്പി ബര്‍ത്ത്ഡേ സൂപ്പര്‍സ്റ്റാര്‍! തലൈവര്‍ക്ക് പുറന്തനാള്‍
കൂടുതല്‍വാര്‍ത്തകള്‍.
ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് അയാള്‍ വരുന്നു; എമ്പുരാന്റെ നം.1 ക്യാരക്ടര്‍ ഇന്‍ട്രോ പുറത്തുവന്നതോടെ ആരാധകര്‍ ആവേശത്തില്‍; അബ്റാം ഖുറേഷി അബ്റാം ഇക്കുറി ലക്ഷ്യമിടുന്നത് എന്ത്?
പുതിയ സൂപ്പര്മാന് സൂപ്പറാകുമോ? സൂപ്പര്‍ഹീറോ റോള്‍ ഏറ്റെടുത്ത് ഡേവിഡ് കോറെന്‍സ്വെറ്റ്; പരുക്കേറ്റ് മഞ്ഞില്‍ വീണുകിടക്കുന്ന സൂപ്പര്‍മാനെ വീട്ടിലെത്തിക്കുന്ന സൂപ്പര്നായ വരെ ഉള്‍പ്പെടുന്ന ടീസര്‍ ട്രെയിലര്‍
സ്കൂളിലെ തെരഞ്ഞെടുപ്പ് കാലം കണ്ടവര്‍ക്ക് ഇതൊരു കളര്‍ പടം; സ്താനാര്‍ത്തി ശ്രീക്കുട്ടന് ട്രെയിലര്‍
സ്കൂളിലെ കളിചിരികളുമായി സ്താനാര്‍ത്തി ശ്രീക്കുട്ടന്; ഓര്‍മ്മകളുടെ മുറ്റത്തേക്ക് തിരിച്ചുനടത്തി ടീസര്‍
മാസ്സ് കാ ബാപ്പ്; മലയാളത്തിന്റെ വെള്ളിത്തിരയില്‍ തീകോരിയിടാന്‍ ഉണ്ണിയുടെ മാര്‍ക്കോ
രക്തത്തില്‍ എഴുതിയ കഥ; വിസ്മയിപ്പിച്ച് ദേവരയുടെ ഒന്നാം ഭാഗത്തിന്റെ ട്രെയ്ലര്
നിങ്ങള്‍ ഒറ്റയ്ക്കാകില്ലെന്ന് ഉറപ്പ് നല്‍കാനാണ് ഞാന്‍ വന്നത്! ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കും, ജനങ്ങള്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് മലയാളികളുടെ സ്വന്തം ലാല്‍
വയനാട് ദുരന്തം മനുഷ്യന് സൃഷ്ടിച്ചതാണോ? വിദഗ്ധര്‍ സംസാരിക്കുന്നു
ലോക ചാമ്പ്യന്മാര്ക്ക് വീരോചിത വരവേല്‍പ്പ്; മുംബൈ വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട്
ഐസിസി ട്വന്റി20 ലോകകപ്പിലെ കിടിലന്‍ ക്യാച്ചുകള്‍
തലൈവര്‍ വന്തിട്ടേന്ന് സൊല്ല്! ലോകേഷ് കനകരാജിന്റെ 'കൂലി'യായി രജനി; ഷൂട്ടിംഗിന് മുന്‍പ് മാസായി ടീസര്‍
കേരളത്തെ നം.1 എന്ന് വിശേഷിപ്പിക്കുന്നവര്‍, വിശേഷിപ്പിക്കട്ടെ! പക്ഷെ നമുക്ക് സ്വയം അവലോകനം ചെയ്യാനുള്ള ബുദ്ധി കാണിക്കണം: സന്തോഷ് ജോര്‍ജ്ജ് കുളങ്ങര