CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 52 Seconds Ago
Breaking Now

ലണ്ടന്‍ വെംബ്ലിയില്‍ ക്രിസ്തീയ ആരാധന

വാറ്റ്‌ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ Wembley യില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 7.00 മണിമുതല്‍  9.00 മണി വരെ പ്രയര്‍ സെല്‍ മീറ്റിങ്ങും നടത്തപ്പെടുന്നു.

പാസ്റ്റര്‍ ബ്ലെയ്‌സ് രാജുവും, ബ്രദര്‍ ടൈറ്റസ് ജോണും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

 ലണ്ടന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവര്‍ക്ക് ആത്മീക കൂട്ടായ്മകള്‍ പങ്കെടുക്കുവാന്‍ പ്രസ്തുത യോഗങ്ങള്‍ ഒരു അനുഗ്രഹീത അവസരമാണ്.

Wembley Cetnral സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളില്‍ അനായാസമായി എത്തിച്ചേരുവാന്‍ കഴിയുന്നതാണ്. ഏവരെയും ക്രിസ്തീയ കൂട്ടായ്മകളിലേക്ക് സ്വാഗതം ചെയ്യുന്നു.

Place: St John's Communtiy Cetnre, 1Crawford Avenue, Wembley, HA02HX.

Time: Sunday  10am12.30pm

            Friday  7.00pm  9.00pm

 

For further details contact.

Pr Blaze Raju  07774971203

Br Titus John  07442966142

www.wbpfwatford.co.uk

 




കൂടുതല്‍വാര്‍ത്തകള്‍.