CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 54 Minutes 24 Seconds Ago
Breaking Now

പാലക്കാട് കുളത്തില്‍ പതിമൂന്നുകാരന്‍ മരിച്ച നിലയില്‍

കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍ റസിയ ദമ്പതികളുടെ മകന്‍ അല്‍ അമീന്‍ (13) ആണ് മരിച്ചത്.

പാലക്കാട് തൃത്താല കുമരനെല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. 

കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍ റസിയ ദമ്പതികളുടെ മകന്‍ അല്‍ അമീന്‍ (13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മുതല്‍ കുട്ടിയെ കാണാതായിരുന്നു. സംശയം തോന്നി വെള്ളാളൂരിലെ കുളത്തില്‍ നടത്തിയ തിരച്ചലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 




കൂടുതല്‍വാര്‍ത്തകള്‍.