സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ആ വഴിക്കെങ്ങും വരേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി
കോണ്ടത്തിന്റെ ഉപയോഗം 2 ശതമാനത്തില്‍ നിന്നും 12 ശതമാനമായി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം
മെറ്റല്‍ അംശമുള്ള വസ്തുക്കളെല്ലാം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ശേഷമാണ് വാര്‍ഡ് ബോയി ഓക്സിജന്‍ സിലിണ്ടര്‍ എടുത്ത് വരാന്‍ ആവശ്യപ്പെട്ടത്.
ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായം ഉടന്‍ മാറ്റണമെന്നാണ് ഐ.ടി.ഐ അധികൃതരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം.
''അഴിമതി എന്തെങ്കിലും കണ്ടെത്തിയാല്‍ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും കഴുത്ത് ഞാന്‍ അറുക്കും.''
പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് തല്കാലം കമ്മീഷന് ഒഴിവാക്കിയിട്ടുണ്ട്.
Europemalayali