അമ്മയ്ക്ക് പ്രേതബാധ ഉണ്ടെന്ന് ആരോപിച്ചാണ് മകന് സഞ്ജയ് മന്ത്രവാദിനിയെ എത്തിച്ചത്.
. വിവാഹം കഴിഞ്ഞിട്ടും 10 വര്‍ഷമായി അനുരാധയ്ക്ക് കുട്ടികളില്ലായിരുന്നു.
'ശിവാ, എന്തിനാണ് എന്റെ വിധി ഇങ്ങനെ എഴുതിയത്? നിന്റെ മകന് നീ ഇത്തരമൊരു വിധി എഴുതുമായിരുന്നോ? ഞങ്ങളും നിന്റെ മക്കള്‍ തന്നെയല്ലേ? 'എന്നാണ് രോഹിത് കത്തിലൂടെ ദൈവത്തോട് ചോദിക്കുന്നത്.
തിരുച്ചെന്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന ട്രെയിന്‍ സ്കൂള്‍ ബസില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം നടന്നത്.
ജോലിക്കൊന്നും പോകാത്ത അബ്ദുല്‍ ജബ്ബാര്‍ മദ്യപനായിരുന്നെന്നും മനോദൗര്‍ബല്യമുള്ള ഭാര്യ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പ്രതിയുടെ വീട്ടില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Europemalayali