ഇന്‍സ്റ്റന്റ് ഫണ്ട്സ് എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികള്‍.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത നമുക്ക് എല്ലാവര്ക്കും ഒരുമിച്ച് പുലര്‍ത്താം- അദ്ദേഹം പറഞ്ഞു.
ബാലുശേരിയിലായിരുന്നു നിജേഷിന്റെ പ്രചാരണമേഖല. എന്നാല്‍ അവിടെയും കാര്യമായ ഉത്തരവാദിത്തങ്ങളൊന്നും പാര്‍ട്ടി നിജേഷിനെ ഏല്‍പ്പിച്ചിരുന്നില്ല.
അദ്നാന് മരിച്ച നിലയില്‍ കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നിട്ടും ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ എങ്ങനെയെത്തി എന്നതാണ് അന്വേഷണത്തില്‍ പോലീസിനെ കുഴക്കുന്നത്.
നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്ഐആര്‍
കുടുംബാംഗം മിനു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നതനുസരിച്ച് വൈറലാകുന്ന വീഡിയോ ശ്രീനന്ദയുടെ അവസാന ദൃശ്യം അല്ല.അത് അവള് കാണാതാകുന്നതിന് ഏകദേശം രണ്ടുമണിക്കൂര്‍ മുന്‍പ് എടുത്തതാണ്.
Europemalayali