CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 57 Minutes 59 Seconds Ago
Breaking Now

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന റോയ് സ്‌കറിയയുടെ മാതാവ് മേരി സ്‌കറിയ അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് .

ഗ്ലോസ്റ്ററില്‍ സെന്റ് തോമസ് മൂര്‍ വാര്‍ഡില്‍ താമസിക്കുന്ന റോയ് സ്‌കറിയ എല്‍സ റോയ് ദമ്പതികളുടെ അമ്മയും മാത്യു സ്‌കറിയയുടെ ഭാര്യയുമായ പുന്നത്താനത്ത് മേരി സ്‌കറിയ (82) നിര്യാതയായി. 

കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് ജാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ചിൽ.

നാലു മക്കളാണ്

ഷാജി സ്‌കറിയ, ബാബു സ്‌കറിയ,റോയ് സ്‌കറിയ, ബിനോയ് സ്‌കറിയ

ജൂലി ജോണ്‍, എല്‍സ റോയ് , റാണി എന്നിവര്‍ മരുമക്കളാണ്.

ഫെലിക്‌സ്, ഫെലിറ്റ, റയാന്‍, നേഹ,ക്രിസ് ,ടാനിയ എന്നിവർ കൊച്ചുമക്കൾ >

സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിക്കും. /p>

 പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.