CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 16 Minutes 19 Seconds Ago
Breaking Now

യു കെ മലയാളി സോണി കാച്ചപ്പിള്ളിയുടെ ഭാര്യാപിതാവും ബിന്ദു സോണിയുടെ പിതാവുമായ അങ്കമാലി മഞ്ഞപ്ര വടക്കേപുറത്താന്‍ വീട്ടില്‍ ഔസേഫ് പൗലോസ് നിര്യാതയായി

സ്വിന്‍ഡനിലെ ആദ്യകാല മലയാളിയും, സ്വിണ്ടന്‍ കേരളാ സോഷ്യല്‍ ക്ലബ്ബിന്റെ പ്രസിഡന്റും, സ്വിന്‍ഡന്‍ സ്റ്റാര്‍സിന്റെ എക്‌സിക്യൂട്ടീവ്   കമ്മറ്റി അംഗവും   വില്‍ഷെയര്‍ മലയാളി അസ്സോസിയേഷന്റെ മുന്‍ കമ്മറ്റിഅംഗവുമായ   സോണി കാച്ചപ്പിള്ളിയുടെ ഭാര്യാപിതാവും ബിന്ദു സോണിയുടെ പിതാവുമായ    അങ്കമാലി മഞ്ഞപ്ര വടക്കേപുറത്താന്‍  വീട്ടില്‍ ഔസേഫ് പൗലോസ്  (76) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (5-3-2026) രാവിലെ 10 മണിക്ക് അമലാപുരം  സെയിന്റ് ജോസഫ് പള്ളിയില്‍. 

പരേതന്റെ  വേര്‍പാടില്‍ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്‌ററ്യന്‍, ജയകുമാര്‍ നായര്‍, ഷീജോ വര്‍ഗ്ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ്, റീജിയണല്‍ ഭാരവാഹികളായ സുനില്‍ ജോര്‍ജ്, ജോബി തോമസ്, രാജേഷ് നടേപ്പിള്ളി  എന്നിവരും വില്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ ഭാരവാഹികളായ ജിജി സജി, ഷിബിന്‍ വര്‍ഗീസ്, കൃതേഷ് കൃഷ്ണന്‍, സ്വിണ്ടന്‍ കേരളാ സോഷ്യല്‍ ക്ലബ് ഭാരവാഹികളായ, ജോര്‍ജ് തോമസ്, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, അഗസ്റ്റിന്‍ ജോസഫ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

വാര്‍ത്ത അയച്ചത് ; രാജേഷ് നടേപ്പള്ളി




കൂടുതല്‍വാര്‍ത്തകള്‍.