CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 17 Minutes 45 Seconds Ago
Breaking Now

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന ജോസഫ് കുട്ടിയുടെ മാതാവ് നിര്യാതയായി

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന ജോസഫ് കുട്ടിയുടെ മാതാവ് മറിയാമ്മ ദേവസ്യ അന്തരിച്ചു, 95 വയസായിരുന്നു. കുറച്ചുകാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. മരണവിവരം അറിഞ്ഞ് ഉടന്‍ ജോസഫ്കുട്ടിയും കുടുംബവും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ബേബിച്ചന്‍, ബെന്നിച്ചന്‍, സേവ്യര്‍കുട്ടി,വത്സമ്മ, ജോര്‍ജ്കുട്ടി, ആന്‍സമ്മ, ജോസഫ് കുട്ടി, റോസമ്മ, ചാക്കോച്ചന്‍, ആന്റോച്ചന്‍ എന്നിവര്‍ മക്കളാണ്.

പരേതയുടെ വിയോഗത്തില്‍ എസ്എംസിസി അനുശോചനം രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.