
















ലണ്ടനില്‍ ബെക്സ്ലിയില്‍ താമസിക്കുന്ന ബോണിസന്‍വടക്കേക്കരയുടെ പിതാവ് ജോസഫ് ആന്റണി വടക്കേക്കര നിര്യാതനായി. 76 വയസായിരുന്നു. കുറച്ചു ദിവസമായി അസുഖ ബാധിതനായിരുന്നു.
സംസ്‌കാരം ഞായറാഴ്ച നാലു മണിക്ക് നമ്പ്യൂകുളം സെന്റ് തോമസ് മൗണ്ട് പള്ളി സെമിത്തേരിയില്‍.
ഭാര്യ; ആനിയമ്മ
മക്കൾ; ബോണിസന്‍, സോണിയ
മരുമക്കള്‍;റോഷ്‌നി, ജെയ്മോൻ(Late)
ബോണിസ്സനും കുടുംബവും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
പരേതന്റെ വിയോഗത്തില്‍ ദുഖിതരായ കുടുംബത്തിന്റെ വേദനയില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.