യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി നോക്കുന്ന റോമന്‍ കത്തോലിക്കാ യുവതിക്ക് വരനെ ആവശ്യമുണ്ട്
യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി നോക്കുന്ന റോമന്‍ കത്തോലിക്കാ യുവതി ( വയസ് -24) യുകെയില്‍ സെറ്റല്‍ഡ് ആയ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു ,