യുകെയില്‍ ബിഎസ് സി നഴ്‌സായി എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന മാര്‍ത്തോമ്മ യുവതി (വയസ് 26, പൊക്കം 163 സെമീ, ബ്രിട്ടീഷ് സിറ്റിസണ്‍) യുകെയിലോ നാട്ടിലോ ജോലിയുള്ള ഐടി പ്രൊഫഷണല്‍സ്, ഡോക്ടേഴ്‌സ്, ദന്തിസ്റ്റ് , കമ്പ്യൂട്ടര്‍, എഞ്ചിനീയറങ് മേഖലയിലുള്ള യുവാക്കള്‍ തുടങ്ങിയവരുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്
സൈമണ്‍ (യുകെ)-07846595605
സൈമണ്‍ (യുകെ)-01444228050