CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 40 Seconds Ago
Breaking Now

ജപമാല മണികളില്‍ കൈവിരല്‍ അമരുമ്പോള്‍' ഭക്തിസാന്ദ്രമായ മാതാവിന്റെ ഗാനം ചെസ്റ്റര്‍ഫീല്‍ഡില്‍ റിലീസ് ചെയ്തു

ചെസ്റ്റര്‍ഫീല്‍ഡ് :ക്രീയേറ്റീവ് മലയാളം യുകെയുടെ ബാനറില്‍ ഈ കൊന്ത മാസത്തില്‍ മാതാവിന്റെ നാമം വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍, ജപമാല ചൊല്ലി തീരും മുബേ ഉള്ളില്‍ അനുഗ്രഹം നിറയുവാന്‍ എന്നും മാതാവ് അരികിലുണ്ടാകും.

      ഷിജോ സെബാസ്റ്റ്യന്‍ എഴുതിയ വരികകള്‍ക്ക് ഈണം നല്‍കി പാടിയത് ഷൈന്‍ വെങ്കിടങ് ആണ്. ജെജെ സ്പൈസസ് സ്‌പോണ്‍സര്‍ ചെയ്ത ഈ ഗാനത്തില്‍ പ്രാത്ഥനയോടെ ഇതില്‍ പങ്കുചേര്‍ന്നത് ഫാ. ജോ മാത്യു, സ്റ്റാന്‍ലി ജോസഫ്, അന്ന ജോസഫ്, ആന്‍ മരിയ ജോസഫ്, സെലിസ്റ്റിന്‍ ജോസഫ്, ജയരാജ് രാജന്‍ എന്നിവരാണ്.

   നിങ്ങള്‍ ഓരോരുത്തരും നല്‍കുന്ന വിലയേറിയ പിന്തുണക്ക് നന്ദി അറിയിക്കുന്നു. മാതാവിന്റെ അനുഗ്രഹം എന്നും നമ്മില്‍ ഉണ്ടാകട്ടെ, പ്രാര്‍ത്ഥനയോടെ ക്രീയേറ്റീവ് മലയാളം യുകെ.

 

https://youtu.be/NLARKy6eSvU?is=7NHHPklxy3TQ956C

 

 




കൂടുതല്‍വാര്‍ത്തകള്‍.