CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 59 Seconds Ago
Breaking Now

സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 11-നു

 സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ അഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ നടത്തപെടുന്നു.                                           

ജനുവരി 11-ാം തീയ്യതി ഞായരാഴ്ച്ച ഉച്ചകഴിഞ്ഞു 3.30 മുതൽ ഒൻപത് മണി വരെ ലാനെല്ലിയിലെ ഡാഫെൻ കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ അരങ്ങേറുക. ലൈറ്റ് ഹൌസ് ക്രോയിഡൺ അവതരിപ്പിക്കുന്ന "സന്തോഷത്തിന്റെ ഒരു സദ്വാർത്ത" എന്നാ നാടകത്തോടുകൂടിയാണ്  കലാപരിപാടികൾ ആരംഭിക്കുന്നത്.                                    

 സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ പ്രത്യേക ക്രിസ്തുമസ് വിഭവമായ മലയാഡിഷും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. സ്വാൻസിയിലേയും പരിസരപ്രദേശത്തും  ഉള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷൻ  എക്സിക്യൂട്ടീവ് കമ്മിറ്റി    ക്ഷണിക്കുന്നു.                                       

കൂടുതൽ വിവരങ്ങൾക്ക്,   

പ്രസിഡന്റ്‌ :സ്റ്റീഫൻ ഉലഹന്നാൻ_ 0786416361, ജനറൽ  സെക്രട്ടറി: സിറിയക്.പി.ജോർജ്-07773454387. വെനു  അഡ്രസ്‌, DAFEN COMMUNITY HALL, BRANGWYN ROAD, LLANELLI, SA14 8LW

 




കൂടുതല്‍വാര്‍ത്തകള്‍.