മാഞ്ചസ്റ്റർ ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ ഈ മാസം 18 ശനിയാഴ്ച വിതിൻഗ്ടനിലെ ഗാന്ധി ഹാളില്‍ വച്ച് നടത്തപ്പെടുമെന്നു ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10-നു രാധാകൃഷ്ണ മന്ദറില്‍ വിഷുക്കണി ദര്‍ശനവും ,വിഷു കൈ നീട്ടവും തുടര്‍ന്നു വിഷു സദ്യയും ഉണ്ടായിരിക്കും. ഉച്ചതിരിഞ്ഞ് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക
ഗോപകുമാര്‍ : 07932672467
സുമിത് ബാബു : 07545132255
ബിജു നായര്‍ : 07809673011
Venue:
Gandhi Hall,
Brunswick Rd,
Manchester
M20 4QB