CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 16 Minutes 36 Seconds Ago
Breaking Now

ഏഴാമത് അങ്കമാലി സല്ലാപം നീട്ടി വച്ചു

അടുത്തമാസം (ജൂൺ 20) ഇരുപതാം തീയ്യതി നടത്തുവാൻ തീരുമാനിച്ചിരുന്ന അങ്കമാലി നിവാസികളുടെ സംഗമമായ അങ്കമാലി സല്ലാപം ചില അസൌകര്യങ്ങൾ മൂലം മറ്റൊരു തീയ്യതിയിലേക്ക് മാറ്റിവച്ചതായി സല്ലാപത്തിന്റെ ഈ വർഷത്തെ കോ ഓർഡിനേറ്ററായ ശ്രീ. ഷീജോ വർഗ്ഗീസ് അറിയിച്ചു. എന്നാൽ മറ്റൊരു തീയ്യതി ഉടൻ അറിയിക്കുന്നതായിരിക്കും. സല്ലാപം മാറ്റി വച്ചത് മൂലം ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.