CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 14 Seconds Ago
Breaking Now
യുകെ ക്ലാസ്മുറികളില്‍ ഇനി എഐ ടീച്ചേഴ്സ്! ഈ സമ്മറില്‍ തന്നെ ടെക്നോളജി തേടിയെത്തും; അവസ്ഥ മോശമായ കുട്ടികള്‍ക്ക് മേല്‍ ഗവണ്മെന്റ് പരീക്ഷണം നടത്തുന്നുവെന്ന് വിമര്‍ശനം; ടെസ്റ്റ് വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
യുകെയെ കാത്തിരിക്കുന്നത് വമ്പന്‍ പ്രതിസന്ധി; ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന് ക്ഷാമം കുടുംബങ്ങളെ ആഞ്ഞടിക്കും; ഇറാന് പ്രതിസന്ധിയില്‍ നിന്നും ഉടലെടുത്ത പ്രശ്നങ്ങളെ നേരിടാന്‍ സമയമില്ലാതെ പ്രധാനമന്ത്രി; നം.10 സ്റ്റാര്‍മറുടെ കസേര രക്ഷിക്കാനുള്ള നെട്ടോട്ടത്തില്‍
കീര്‍ സ്റ്റാര്‍മറെ പടിക്ക് പുറത്താക്കാന്‍ ഇതാണ് 'ഒടുക്കത്തെ' അവസരം; ലേബര്‍ എംപിമാരെ ഓര്‍മ്മിപ്പിച്ച് റെയ്നര്‍; നം.10-ലേക്ക് കാലെടുത്ത് വെയ്ക്കാന്‍ പദ്ധതിയുമായി മുന്‍ ഡെപ്യൂട്ടി; രാഷ്ട്രീയ നിലനില്‍പ്പിനായി സുപ്രധാന പോരാട്ടം നടത്തി സ്റ്റാര്‍മര്‍
അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ആരെയും കനിയില്ല! ഒന്നുകില്‍ വലത് ഒരുമിക്കണം, മറിച്ചായാല്‍ 'അസാധാരണ' സഖ്യം; ടോറികളില്ലാതെ റിഫോമിന് ഭരിക്കാന്‍ കഴിയില്ലെന്ന് മെഗാപോള്‍ കണ്ടെത്തല്‍; ലേബര്‍ പാര്‍ട്ടിക്ക് ഗ്രീന്‍സും, ലിബറല്‍ ഡെമോക്രാറ്റും, എസ്എന്‍പിയും വേണ്ടിവരും
സിക്ക് നോട്ട് രാജ്യം! കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍; 8 മില്ല്യണിലേറെ ജനങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത വിധം എന്ത് 'അസുഖമെന്ന്' വ്യക്തമാക്കാതെ ജിപിമാര്‍; പണിയെടുക്കാന്‍ മടിക്കുന്ന ജനത എന്ന് നന്നാകും?
ഇതെന്തൊരു അത്ഭുതം! സകലതും പ്രശ്നമാണെന്നിരിക്കെ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയുന്നു; നേഷന്‍വൈഡ് മോര്‍ട്ട്ഗേജ് നിരക്കുകള്‍ വെട്ടിക്കുറച്ചു; ഏറ്റവും കുറഞ്ഞ ഫിക്സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍; ഒപ്പം പിടിച്ച് ഹാലിഫാക്സും, ടിഎസ്ബിയും, വിര്‍ജിന്‍ മണിയും!
എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്മെന്റുകളില്‍ 13,000 രോഗികള്‍ക്ക് നേരിട്ടത് കനത്ത ദുരവസ്ഥ; അത്യാഹിത വിഭാഗത്തില്‍ 5 ലക്ഷത്തോളം രോഗികള്‍ക്ക് 24 മണിക്കൂറിലേറെ കാത്തിരിപ്പ്?
ഒരു ഭാഗത്ത് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ കുത്തനെ ഇടിവ്; മറുഭാഗത്ത് പണപ്പെരുപ്പത്തില്‍ വര്‍ദ്ധന; ഇറാന് യുദ്ധത്തിന്റെ പ്രത്യാഘാതം അണിയറയില്‍ ഒരുങ്ങുന്നുവെന്ന് മുന്നറിയിപ്പ്; പലിശ നിരക്കുകള്‍ മാറ്റാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാകുമോ?
മുന്‍ ഭാര്യയെയും, കുടുംബത്തെയും കൊല്ലാന്‍ പദ്ധതിയിട്ട ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്തുന്ന കേസ് കോടതിയില്‍; കറിയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ വിലയ്ക്കെടുത്തത് സ്വിഗ്ഗി ഡെലിവെറി ബോയ് ഉള്‍പ്പെടെ 9 വാടക കൊലയാളികളെ; വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് ഭാര്യാമാതാവ് കൊല്ലപ്പെട്ടു
യുകെ തൊഴിലില്ലായ്മ നിരക്കില്‍ അതിശയിപ്പിക്കുന്ന ഇടിവ്; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍; ശമ്പള വളര്‍ച്ച അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് പ്രതീക്ഷ
മുഖ്യമാണ് രാജ്യത്തിന്റെ ആരോഗ്യം; 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധിച്ച് എംപിമാര്‍; ടുബാക്കോ & വേപ്പ്സ് ബില്ലിന് അംഗീകാരം; ചരിത്രനിമിഷമെന്ന് പ്രഖ്യാപിച്ച് ഹെല്‍്ത്ത് സെക്രട്ടറി; ഇളവുകള്‍ ഇവിടങ്ങളില്‍ മാത്രം!
ബോംബ് പൊട്ടിച്ച് മുന്‍ ഫോറിന് ഓഫീസ് മേധാവി; പുകപടലങ്ങളില്‍ കുടുങ്ങി സ്റ്റാര്‍മര്‍; മണ്ടേല്‍സനെ അംബാസിഡറാക്കാന്‍ നം.10-ല്‍ നിന്നും സമാനതകളില്ലാത്ത സമ്മര്‍ദമുണ്ടായെന്ന് വെളിപ്പെടുത്തല്‍; എതിര്‍പ്പ് വെളിപ്പെടുത്തി മിലിബന്ദും, കൂപ്പറും; സ്റ്റാര്‍മര്‍ക്ക് പുറത്തേക്കുള്ള വഴി തെളിയുന്നു?
13 പേരുടെ ജീവനെടുത്ത് തൃശൂര്‍ വെടിക്കെട്ട് പുരയിലെ തീപിടിത്തം ; ആറു പേരെ തിരിച്ചറിഞ്ഞു ; 10 പേര് ചികിത്സയില്‍
ലണ്ടനിലെ ട്യൂബ് യാത്രക്കാര്‍ക്ക് 'സമരക്കെണി'! 24 മണിക്കൂര്‍ നേരത്തെ പണിമുടക്ക് നടത്തി വലക്കാന് ആര്‍എംടി യൂണിയന്; തലസ്ഥാനത്തെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് തിരിച്ചടി; പിക്കാഡിലി, സര്‍ക്കിള്‍ ലൈനുകള്‍ പൂര്‍ണ്ണമായി അടയ്ക്കും
കുട്ടികളുടെ ജീവന് അപകടത്തില്‍; ബ്രിട്ടനില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ കുത്തേറ്റ് മരിക്കുന്നു; ഇരകളുടെ ശരാശരി പ്രായം ഇപ്പോള്‍ വെറും 14 വയസ്സ്; ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത്
എല്ലാവരുടെയും തെറ്റ്, എന്റെ ഒഴിച്ച്! പീറ്റര്‍ മണ്ടേല്‍സനെ അംബാസിഡറാക്കിയതിന്റെ 'പിഴ' മുഴുവന്‍ ഉദ്യോഗസ്ഥരുടെ തലയിലിട്ട് സ്റ്റാര്‍മര്‍; സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ട വിവരം 'മനഃപ്പൂര്‍വ്വം' മറച്ചുവെച്ചതായി ആരോപണം; രോഷം ആളിക്കത്തുന്നു
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍