മഞ്ജരിയുടെ മനോഹര ശബ്ദം ആസ്വദിച്ച യുകെ മലയാളികള്‍ക്ക് ഇന്ന് സംഗീത വിരുന്നൊരുക്കുന്നത് യുകെയിലെ തന്നെ അറിയപ്പെടുന്ന ഗായികയായ ശ്രയ സുനിലാണ്. We shall over come ലൈവില്‍ വൈകീട്ട് അഞ്ചു മണിയ്ക്കാണ് പെര്‍ഫോമന്‍സ്. യുകെയിലെ നിരവധി സ്‌റ്റേജുകളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള ശ്രയയുടെ മനോഹരമായ ഗാനങ്ങള്‍ ആസ്വദിക്കാന്‍ ലൈവിലെത്തുക...
ഗായിക മഞ്ജരിയുടെ പെര്‍ഫോമന്‍സ് ആസ്വദിക്കാം...