CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 42 Minutes 31 Seconds Ago
Breaking Now

വെറുതെ പിണറായി വിജയനെയും മോദിജിയെയും വാക്‌സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല': പ്രിയദര്‍ശന്‍

കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതിന് പിന്നലെ  ജനങ്ങള്‍ അശ്രദ്ധരാകുന്ന പ്രവണതയാണ്  കാണുന്നത്.

ഇതിനെതിരെ ചോദ്യം ഉയര്‍ത്തുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ കുറ്റം പറയുകയല്ല ചെയ്യേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ഒരു ബീവറേജിന് മുന്നിലുള്ള ജനത്തിരക്ക് കാണിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വെറുതെ ശ്രീ പിണറായി വിജയനെയും, മോദിജിയെയും, വാക്‌സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളു…. നമ്മള്‍ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ?

 




കൂടുതല്‍വാര്‍ത്തകള്‍.