CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 48 Minutes 21 Seconds Ago
Breaking Now
കുടിയേറ്റ നിയന്ത്രണത്തിലെ 'എതിര്പ്പുകള്' മാറ്റിവെച്ച് ട്രഷറി; വരുന്നത് കുടിയേറ്റക്കാര്ക്കുള്ള 'പണികള്'? വേക്കന്സികളില് വിദേശ ജോലിക്കാരെ നിയോഗിക്കുന്ന സ്ഥാപനങ്ങളെ വിമര്ശിച്ച് ചാന്സലര്; യോഗ്യരായ ബ്രിട്ടീഷുകാരെ ജോലിക്കെടുക്കാന് ഉപദേശവും
യുകെയില് രജിസ്റ്റര് ചെയ്ത നഴ്സുമാരുടെ എണ്ണം സര്വ്വകാല റെക്കോര്ഡില്; എന്എച്ച്എസില് നഴ്സുമാരുടെയും, മിഡ്വൈഫുമാരുടെയും എണ്ണം 800,000; ഇന്ത്യന് നഴ്സുമാരുടെ എണ്ണത്തില് 847.9% വളര്ച്ച; റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില് നിന്നും ജോലിക്കാര് എത്തുന്നതിനെതിരെ മുന്നറിയിപ്പ് നല്കി റെഗുലേറ്റര്
ആര്ച്ചിയുടെ തൊലിയുടെ 'നിറത്തില്' ആശങ്കപ്പെട്ട രാജകുടുംബാംഗങ്ങളുടെ പേര് പുറത്ത്; യുകെയില് ഒഴിവാക്കിയ ഒമിഡ് സ്കോബിയുടെ പുസ്തകത്തിലെ ആ 'ഖണ്ഡിക' നെതര്ലാന്ഡ്സില് പൊങ്ങിയത് അബദ്ധമോ? രാജകുടുംബത്തിന് പണം കൊടുക്കുന്ന ബ്രിട്ടീഷുകാര്ക്ക് വിവരം അറിയാന് അവകാശമെന്ന് പ്രഖ്യാപിച്ച് പേരുകള് പുറത്തുവിട്ട് പിയേഴ്സ് മോര്ഗന്; നിയമോപദേശം തേടി രാജകുടുംബം
അധികൃതരുടെ കണ്ണുവെട്ടിച്ച് രാജ്യത്ത് പന്നിപ്പനി പടരുന്നു? ജലദോഷം പോലുള്ള ലക്ഷണങ്ങള് കണ്ടാല് 'വീട്ടില് നിന്നും പുറത്തിറങ്ങരുതെന്ന്' മുന്നറിയിപ്പ് നല്കി ആരോഗ്യ മേധാവികള്; നോര്ത്ത് യോര്ക്ക്ഷയറില് സ്ട്രെയിന് കണ്ടെത്തിയത് ജിപി പരിശോധനയില്
പ്രതിദിനം 150 പൗണ്ട് ശമ്പളം; ജോലി കോളിഫ്ളവര് പറിക്കല്; രാവിലെ 5 മണിക്ക് പണി തുടങ്ങും, കഠിനമായ കാലാവസ്ഥയില് ദീര്ഘമായ മണിക്കൂറുകള് ജോലി ചെയ്യാന് തയ്യാറായി ഇന്ത്യക്കാരും; ഇന്ത്യക്ക് പുറമെ, താജിക്കിസ്ഥാന്, ഉസ്ബെക്കിസ്ഥാന് എന്നിവിടങ്ങളിലും നിന്നും വിദേശ ജോലിക്കാരെ ഇറക്കുമതി ചെയ്ത് ബ്രിട്ടീഷ് കര്ഷകര്; കഠിനാധ്വാനം ചെയ്യാന് സ്വദേശികള്ക്ക് മടി!
ഇനിയും വാടക വീട്ടില് കിടക്കണോ? വാടക നിരക്കുകള് ഇനിയും മുന്നോട്ട്; ശമ്പളത്തിന്റെ കാല്ശതമാനം വാടക 'ഭക്ഷണമാക്കുമ്പോള്' പിടിച്ചുനില്പ്പ് അസാധ്യമാകും; വരുമാനത്തെ മറികടന്ന് നിരക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്; 2028 വരെ പ്രതിവര്ഷം 3% വാടക കൂടുമെന്ന് പ്രവചനം; സ്വന്തം വീട് വാങ്ങുന്നത് സ്മാര്ട്ട് തീരുമാനമാകുമോ?
ഒടുവില് ആശ്വാസം; തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയെ ഉപേക്ഷിച്ച നിലയില് കണ്ടെത്തി
ഈ വര്ഷം ക്രിസ്മസിന് മഞ്ഞില് മുങ്ങുമോ? ഡിസംബറിലെ കാലാവസ്ഥാ പ്രവചനം പുറത്തുവിട്ട് മെറ്റ് ഓഫീസ്; വര്ഷത്തെ അവസാന മാസത്തേക്ക് പ്രവേശിക്കുന്നതിന് മുന്പ് തന്നെ ബ്രിട്ടനില് മഞ്ഞെത്തി; താപനില -8 സെല്ഷ്യസിലേക്ക് താഴ്ത്തി ആര്ട്ടിക് ബ്ലാസ്റ്റ്
നികുതി വെട്ടിക്കുറച്ച് പ്രഖ്യാപനങ്ങള് വന്നിട്ടും രക്ഷയില്ല! ലേബര് ലീഡ് 20 പോയിന്റിലേക്ക് ഉയര്ന്നു; റിഫോം യുകെയും വോട്ട് പിടിക്കും; ഇമിഗ്രേഷന് വിഷയത്തില് തമ്മിലടിക്കുന്ന ടോറികള് സ്വയം വാരിക്കുഴി ഒരുക്കും; വര്ദ്ധിച്ച കുടിയേറ്റത്തിനൊപ്പം താമസിക്കാന് രാജ്യത്ത് വീടുകളില്ലെന്ന് മൈക്കിള് ഗോവിന്റെ കുത്ത്
എന്എച്ച്എസ് സമരങ്ങള്ക്ക് അവസാനമാകുന്നു; കണ്സള്ട്ടന്റുമാര്ക്ക് 20,000 പൗണ്ട് എക്സ്ട്രാ സമ്മാനിക്കാന് സമ്മതം മൂളി മന്ത്രിമാര്; സീനിയര് ഡോക്ടര്മാരുടെ സംഘടനയുമായി കരാറിലെത്തി ഗവണ്മെന്റ്; 6 ശതമാനത്തിന് പകരം 4.95 ശതമാനത്തില് ഒത്തുതീര്പ്പ്; കലിപ്പടിച്ച് നഴ്സുമാര് വീണ്ടും സമരത്തിന്?
ബ്രിട്ടനില് കുറ്റവാളികള്ക്ക് 'ക്രിസ്മസ്' സമ്മാനം! ശിക്ഷിക്കപ്പെട്ട ഗുണ്ടകള്ക്കും, ലൈംഗിക കുറ്റവാളികള്ക്കും ആഘോഷദിനത്തിന് ഒരാഴ്ച മുന്പ് സ്വാതന്ത്ര്യം നല്കുന്നു; യോഗ്യരായ തടവുകാരെ പബ്ലിക് ഹോളിഡേയ്ക്ക് മുന്പേ പുറത്തുവിടാന് ഉത്തരവ്; പൊതുജനങ്ങളുടെ സമാധാനം പോയിക്കിട്ടി!
ഫോറിന് സ്കില്ഡ് വര്ക്കര് വിസ നേടാനുള്ള മിനിമം സാലറി പരിധി 40,000 ആയി ഉയരുമോ? മുന് ഹോം സെക്രട്ടറിയുടെ പദ്ധതിക്ക് പ്രധാനമന്ത്രി പച്ചക്കൊടി വീശിയിരുന്നതായി വെളിപ്പെടുത്തല്; സുവെല്ലാ ബ്രാവര്മാനെ പുറത്താക്കിയ ഋഷി സുനാക് കുടിയേറ്റക്കാരുടെ ശമ്പളപരിധി 33,000 പൗണ്ടായി പുനര്നിര്ണ്ണയം നടത്തുമെന്ന് സൂചന
ഈയാഴ്ച തന്നെ താപനില -8 സെല്ഷ്യസിലേക്ക് താഴും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ചില ഭാഗങ്ങളില് മഞ്ഞും, ആലിപ്പഴ വര്ഷവും പ്രതീക്ഷിക്കാം; തണുപ്പേറിയ രാത്രികള് കടന്ന് ബ്രിട്ടന് കൊടുംതണുപ്പിലേക്ക് ചുവടുവെയ്ക്കുന്നു; ചെറിയ ഇടവേളയ്ക്ക് ശേഷം കാലാവസ്ഥ കനക്കും
കുറഞ്ഞ ശമ്പളത്തില് ഇറക്കുമതി ചെയ്യുന്ന വിദേശ കെയര് ജീവനക്കാര്; അന്താരാഷ്ട്ര വിദ്യാര്ത്ഥികള് ബന്ധുക്കളെ കൊണ്ടുവരുന്നതും നെറ്റ് മൈഗ്രേഷനിലേക്ക് വമ്പന് സംഭാവന നല്കുന്നു; ഉയര്ന്ന ഫീസ് നല്കുന്ന വിദേശ വിദ്യാര്ത്ഥി 'പ്രിയത്തില്' ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്; രാഷ്ട്രീയ രംഗത്തെ പിടിച്ചുലയ്ക്കുന്ന പ്രതിസന്ധി തീരുമോ?
യാത്രക്കാരെ സൂക്ഷിക്കുക! കഴിഞ്ഞ വര്ഷം പകുതിയോളം വനിതാ ട്രാന്സ്പോര്ട്ട് ജീവനക്കാരും ലൈംഗിക അതിക്രമങ്ങള്ക്ക് ഇരയായി; പ്രശ്നം വഷളാക്കേണ്ടെന്ന് കരുതി മിക്കവരും സംഭവങ്ങള് റിപ്പോര്ട്ട് ചെയ്യുന്നില്ലെന്ന് സര്വ്വെ; റെയില്, ബസ്, മെട്രോ, പാസഞ്ചര് സര്വ്വീസുകളില് വനിതകള്ക്ക് അപമാനം സഹിക്കേണ്ടി വരുന്നു?
വിന്റര് ഇങ്ങെത്തി! -7 സെല്ഷ്യസില് തണുത്ത് വിറങ്ങലിച്ച് രാജ്യം; ആര്ട്ടിക് ബ്ലാസ്റ്റ് രണ്ടാഴ്ച കൂടി ഇവിടെ തന്നെ കാണുമെന്ന് മെറ്റ് ഓഫീസ്; മഞ്ഞുമൂടിയ ക്രിസ്മസ് ആഘോഷത്തിനായി കാത്തിരിക്കുന്നവര്ക്ക് കാലാവസ്ഥാ നിരീക്ഷകരുടെ പ്രതീക്ഷ നല്കുന്ന വാക്കുകള്
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്
സെന്റ് തെരേസാസ് കോളേജില് മകളുടെ അപ്പനായി എത്തിയ സെലിബ്രിറ്റി; കഥ പറഞ്ഞ് ചിരിപ്പിച്ച് ജോണി ആന്റണി
കൂടുതല്വാര്ത്തകള്.
ഗരുഡന് സിനിമയുടെ സസ്പെന്സ് 'പൊട്ടിച്ച്' സിദ്ദിഖ്
ഗന്ധര്വ്വ ലോകത്തിന്റെ കഥ പറയാന് ഉണ്ണി മുകുന്ദന്റെ 'ഗന്ധര്വ്വ ജൂനിയര്'; വിസ്മയിപ്പിച്ച് ടീസര്
മമ്മൂക്കയ്ക്ക് പിറന്നാള് സമ്മാനം; കണ്ണൂര് സ്ക്വാഡ് ട്രെയിലര് പുറത്തിറങ്ങി
മായാജാലത്തിന്റെ വാതില് തുറക്കാന് നേരമായി; കത്തനാര് വരുന്നു, വിസ്മയിപ്പിക്കാന്
അത്തം എത്തി! മലയാളിയുടെ മനസ്സില് പൂക്കാലത്തിന്റെ വര്ണ്ണങ്ങള് വിടര്ന്നു; അറിയാം ഓണത്തിന്റെ കഥയും, ആഘോഷ വിശേഷങ്ങളും, പാരമ്പര്യവും
ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തി രാഹുല്
വാനിലുയര്ന്നു ത്രിവര്ണ്ണ പതാക; ഇന്ത്യ സ്വാതന്ത്ര്യദിന ലഹരിയില്
കാവലാ പാട്ടിന് ചുവടുവെച്ച് വേദിയ്ക്ക് തീപിടിപ്പിച്ച് തമന്നാ
വന്തിട്ടേന്ന് സൊല്ല്! അടി, വെടി, ശരവെടിയുമായി ജയിലറില് രജനിയുടെ വിളയാട്ടം
ഹൃദയം തകര്ന്നിട്ടും കാത്തിരുന്ന് ഒരു ജനത; പ്രിയപ്പെട്ട ഉമ്മന്ചാണ്ടിയ്ക്ക് വിടപറയാന് വന് ജനാവലി
കിടുക്കി, തിമിര്ത്തു, തകര്ത്തു! എത്തിയപ്പോയി സലാര് ടീസര്; തീപ്പൊരിയായി പ്രഭാസും, പൃഥ്വിയും
ദളപതി വിജയിയുടെ ചടങ്ങില് ഭാര്യക്കായി സമ്മാനം ഏറ്റുവാങ്ങി ഭര്ത്താവ്; ബുര്ഖയിട്ട് അരികില് നിന്ന ഭാര്യയുടെ ദുരവസ്ഥ