CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 45 Seconds Ago
Breaking Now

തിയേറ്ററുകളില്‍ ഹിറ്റടിച്ച 'കിഷ്‌കിന്ധാ കാണ്ഡം' ഒ.ടി.ടിയിലേക്ക്

തിയേറ്ററുകളില്‍ ഏറെ പ്രശംസ നേടിയ ആസിഫ് അലി ചിത്രം 'കിഷ്‌കിന്ധാ കാണ്ഡം' ഇനി ഒ.ടി.ടിയിലേക്ക്. സെപ്റ്റംബര്‍ 12ന് ബിഗ് സ്‌ക്രീനിലെത്തിയ ചിത്രം നവംബര്‍ ഒന്നിന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ എത്തുന്നത്.

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡം ഓപ്പണിങ് ദിനത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ദിനം 45 ലക്ഷം രൂപയായിരുന്നു ചിത്രത്തിന് ലഭിച്ച കളക്ഷന്‍. തുടര്‍ന്ന് സിനിമ തിയേറ്ററില്‍ കത്തിക്കയറുകയായിരുന്നു. ഇതുവരെ 75.25 കോടി രൂപയാണ് സിനിമ ബോക്സ് ഓഫീസില്‍ നിന്നും നേടിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.