CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 12 Minutes 36 Seconds Ago
Breaking Now

രാജു അരുണാശ്ശേരില്‍ നാട്ടില്‍ നിര്യാതനായി

യുകെ മലയാളീകളുടെ പിതാവും , കടുത്തുരുത്തിയിലെ സാമൂഹിക , രാഷ്രീയ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന രാജു അരുണാശ്ശേരില്‍ ( 60 ) നാട്ടില്‍ നിര്യാതനായി .മൃത സംസ്‌കാര ശുശ്രുഷകള്‍ വരുന്ന ചൊവാഴ്ച്ച ( 11/ 03/25 ) രാവിലെ 9 മണിക്ക് കടുത്തുരുത്തി ,അരുണാശ്ശേരിയിലുള്ള വസതിയില്‍ ആരംഭിച്ചു തുടര്‍ന്ന് മുട്ടുചിറ ഹോളിഗോസ്റ്റ് ഫൊറോനാപള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ് . കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെമ്പറായിരുന്ന റീന രാജുവാണ് ( വൈക്കം പൂതവേലില്‍ കുടുംബാംഗം ) ഭാര്യ . മക്കള്‍ കുര്യാക്കോസ് രാജു ( ഓസ്‌ട്രേലിയ ) , റിയ രാജു ( ഷെഫീല്‍ഡ് - യു കെ ) റീബ രാജു ( കോണ്‍വാള്‍ - യു കെ ) മരുമകള്‍ - ടിന്‍സി ( ഓസ്‌ട്രേലിയ ) .

 




കൂടുതല്‍വാര്‍ത്തകള്‍.