CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 14 Minutes 6 Seconds Ago
Breaking Now

ജന്മ നാടിന്റെ ഓര്‍മ്മകളുമായി സൗഹൃദം പുതുക്കാന്‍ യു കെയിലെ ചങ്ങനാശ്ശേരിക്കാര്‍ കെറ്ററിംഗില്‍ ഒത്തു ചേരുന്നു

ലണ്ടന്‍ .പിറന്ന നാടിന്റെ ഓര്‍മ്മകളും  ബാല്യകാല സ്മരണകളുമായി യു കെ യിലേക്ക് കുടിയേറിയ ചങ്ങനാശ്ശേരി നിവാസികള്‍ ഒത്തു ചേരുന്നു . മധ്യ തിരുവിതാം കൂറിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന്  പുകള്‍പെറ്റ മത സൗഹാര്‍ദത്തിന്റെ   കേന്ദ്രമായ അഞ്ചു വിളക്കിന്റെ നാട്ടുകാര്‍ ജൂണ്‍ മാസം 28 ശനിയാഴ്ചയാണ്   യുകെയുടെ ഹൃദയ ഭൂമിയായ കെറ്ററിങ്ങില്‍   ഒന്ന് ചേരുന്നത്  ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും . ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളില്‍ നിന്നും യു  കെ യിലേക്ക് കുടിയേറിയ

യുകെ നിവാസികളെയും സ്‌നേഹപൂര്‍വ്വം ചങ്ങനാശേരി സംഗമം യുകെ 2025ലേക്ക് ഹൃദയ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകര്‍ അറിയിച്ചു . സ്‌ക്കൂള്‍ കോളേജ് കാലത്ത് സമകാലീകര്‍ ആയിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും , ജന്മനാടിന്റെ സൗഹൃദം പങ്ക്  വയ്ക്കുന്നതിനും ആയി പങ്കെടുപ്പിച്ചിരിക്കുന്ന ഈ സംഗമത്തില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന നിരവധി പരിപാടികള്‍ ആണ് ഒരുക്കിയിരിക്കുന്നത് , ചങ്ങനാശ്ശേരി യുമായി ബന്ധപ്പെട്ട  രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുന്ന വിശിഷ്ട  വ്യക്തിത്വങ്ങള്‍  പങ്കെടുക്കുന്ന  ഈ സ്‌നേഹ സംഗമത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ഗൂഗിള്‍ രെജിസ്‌ട്രേഷന്‍ ഫോം എത്രയും പെട്ടെന്ന് complete ചെയ്യുകയും, രെജിസ്‌ട്രേഷന്‍ ഫീസ് അടക്കുകയും ചെയ്യണമെന്ന്  ഭാരവാഹികള്‍ അറിയിച്ചു .

Please complete Google registration form?? https://forms.gle/3yWxGhtEBaEcYmCt7

Please pay registration fee £10/ Family to the account details given below and put your name as reference.

NB: മിതമായ നിരക്കില്‍ സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ ലഭിക്കുന്ന നാടന്‍ തനിമയാര്‍ന്ന കേരളാ വിഭവങ്ങളടങ്ങിയ *Pappaya Restaurant Kettering* കേരളാ ഫുഡ് സ്റ്റാള്‍ ഇവന്റില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. സംഗമത്തില്‍ പ്രോഗ്രാം അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് എന്നെ അറിയിക്കുമല്ലോ.

 

*Registration Close June 15th Saturday*

 

Account details to transfer the registration fee:

 

Name: Sebin Cherian

Bank:Barclays

A/c: 10472697

Sort code:20-26-78

 

 

SHYMON THOTTUMKAL

 




കൂടുതല്‍വാര്‍ത്തകള്‍.