ദളിത് ബാലന്മാരെ മര്‍ദ്ദിക്കുന്ന വീഡിയോ പങ്കുവച്ചതിനാണ് രാഹുലിനെതിരെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
മിസ് ഇന്ത്യ 2018 കിരീടം ചൂടിയ അനുകീര്‍ത്തി ഇനി ഇന്ത്യയെ പ്രതിനിധീകരിച്ച് 2018 മിസ് വേള്‍ഡ് കിരീടത്തിനായി ഇറങ്ങും
ദിനേശിന്റെ മൃതദേഹം പിന്നീട് അടുത്തുള്ള പൊയ്യയില്‍ നിന്നും കണ്ടെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം പദ്ധതി റദ്ദാക്കുകയാണെന്ന് നേരത്തെ പതഞ്ജലി വ്യക്തമാക്കിയിരുന്നു.
7000 രൂപ അഡ്വാന്‍സ് നല്കിയ ശേഷമാണ് ഇയാള്‍ ബൈക്ക് ടെസ്റ്റ് റൈഡിന് ചോദിച്ചത്.
അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു, തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നു,ദേശീയ താല്പര്യം മുന്‍നിര്‍ത്തിയാണ് അധികാരം ഗവര്‍ണര്‍ക്ക് കൈമാറുന്നത്, മാധവ് വ്യക്തമാക്കി.
Europemalayali