രാജസ്ഥാന് റോയല്‍സ് ഉടമകള്‍ 45 ദിവസത്തിനകം പിഴ ഒടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
നിലയ്ക്കാത്ത വെടിയൊച്ചകള്‍ക്കു നടുവില്‍ ഫുട്ബോളിലൂടെ ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു ജനതയെയാണ് പലസ്തീന് ടീം കൊച്ചിയില്‍ പ്രതിനിധാനം ചെയ്യുന്നത്.
ആതിഥേയരായ ഇന്ത്യ വനിതാ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി.
കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗിലെ ഗ്രൂപ്പ് സിയില്‍ ഫിബ്രവരി 21നാണ് കേരള-കശ്മീര്‍ പോരാട്ടം.
ബാഴ്സയ്ക്ക് 39-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റിയാണ് മെസ്സി ലീഗിലെ ഒന്നാം സ്ഥാനക്കാരുടെ മാനം കാത്തത്
Europemalayali