വിസാ കാലാവധി അവസാനിച്ചതിനെ തുടർന്ന് യുകെയിൽ നിന്നും നാട്ടിലേക്ക് തിരിക്കുന്ന സിസ്റ്റർ ലീന മേരി, സിസ്റ്റർ ഗ്രെയ്സ് മേരി എന്നിവർക്ക് ബ്രിസ്റ്റോൾ സീറോ മലബാർ കാത്തലിക് ചർച്ച് ഇടവക അംഗങ്ങൾ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി .
വിശ്വാസ ഹൃദയങ്ങളെ ആത്മീയാഭീഷേകത്തിലേക്ക് ഉയര്‍ത്തുവാന്‍ കിഡ്സ് ഫോര്‍ കിങ്ഡം സജ്ജമായി.
Europemalayali