
















കാര്‍ഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിഷു ആഘോഷമാക്കുന്നു. കൃഷ്ണവിഗ്രഹവും കണിക്കൊന്നയും വിളവെടുത്ത കണിവെള്ളരിയും കോടിമുണ്ടും പഴങ്ങളുമായി കണികണ്ടുണരുന്ന പ്രഭാതം. ഒരു മികച്ച വര്‍ഷത്തിന് തുടക്കം.
ഏവര്‍ക്കും യൂറോപ് മലയാളിയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍