CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 31 Seconds Ago
Breaking Now
ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം പങ്കുവെച്ച് വിവാദമായതോടെ ഡിലീറ്റ് ചെയ്ത് ട്രംപ്; പോപ്പുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനിടെ ചിത്രം പങ്കുവെച്ചതില്‍ മാപ്പ് പറയില്ലെന്ന് ട്രംപ്
ചികിത്സ കിട്ടാന്‍ സുദീര്‍ഘമായ കാത്തിരിപ്പ് നേരിട്ട് 42 മില്ല്യണ്‍ രോഗികള്‍; സുപ്രധാന ലക്ഷ്യങ്ങള്‍ ഒരു ദശകമായി കൈവരിക്കാന്‍ കഴിയാതെ എന്‍എച്ച്എസ്; വെയ്റ്റിംഗ് ലിസ്റ്റ് കുറയുന്നുവെന്ന അവകാശവാദങ്ങള്‍ക്കിടയിലും പരാധീനത നേരിട്ട് ഹെല്‍ത്ത് സര്‍വ്വീസ്
പൊതുജനങ്ങള്‍ക്ക് 'അപകടകാരിയെന്ന്' മുദ്രകുത്തിയ എന്‍എച്ച്എസ് നഴ്സിന് വിജയമധുരം; കുട്ടിപ്പീഡകനായ ട്രാന്‍സ്ജെന്‍ഡറെ 'മിസ്റ്ററെന്ന്' വിളിച്ചതിന് ട്രസ്റ്റ് വേട്ടയാടിയ 41-കാരിക്ക് കോടതിക്ക് പുറത്ത് സെറ്റില്‍മെന്റ്; നഴ്സിനോട് മാപ്പ് പറഞ്ഞ് എന്‍എച്ച്എസ് ട്രസ്റ്റ്
സ്റ്റാമ്പ് ഡ്യൂട്ടിയിലെ ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക; 2025 ഏപ്രില്‍ മുതല്‍ ഗവണ്മെന്റ് പുതിയ വീട് വാങ്ങുന്നവരില്‍ നിന്നും വാരിക്കൂട്ടിയത് 408 മില്ല്യണ്‍ പൗണ്ട്
നഴ്സുമാര്‍ക്കും ജോലി പോകും! തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; ആശുപത്രികളിലും, മറ്റ് ആരോഗ്യ സംവിധാനങ്ങളിലും 21000 തൊഴിലുകള്‍ 'കട്ട്' ചെയ്യും; ബജറ്റില്‍ ലാഭം കണ്ടെത്താനുള്ള ഗവണ്മെന്റ് നിര്‍ദ്ദേശം പാലിക്കാന്‍ കടുംവെട്ട്
കടുവയെ പിടിച്ച കിടുവ! ഹോര്‍മുസ് കടലിടുക്ക് ഇനി 'അമേരിക്ക തടയും'? സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന്റെ പേരില്‍ എല്ലാ എണ്ണ ടാങ്കറും തടയുമെന്ന് ട്രംപ്; കൂട്ടത്തില്‍ ചേരാന്‍ വിസമ്മതിച്ച് കീര്‍ സ്റ്റാര്‍മര്‍
യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നേരിടാന്‍ ലേബര്‍ തയ്യാറാകുമോ? ജോലിക്കെടുക്കാനുള്ള ചെലവ് കുറച്ചില്ലെങ്കില്‍ 'പിള്ളേര്‍ക്ക്' പണികിട്ടില്ല; നികുതി വര്‍ദ്ധനവുകള്‍ സ്ഥാപനങ്ങള്‍ക്ക് ഇവരെ നിയോഗിക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് എംപിമാര്‍
കുടുംബത്തിലെ പ്രശ്നം തീര്‍ക്കാതെ സമരത്തിനിറങ്ങിയ റസിഡന്റ് ഡോക്ടര്‍മാര്‍; യൂണിയന്റെ സ്വന്തം ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി; ജീവനക്കാര്‍ക്ക് വെറും 2.75% വര്‍ദ്ധന ഓഫര്‍ ചെയ്ത് ബിഎംഎ?
സമാധാന ചര്‍ച്ചകള്‍ പരാജയം; ഇസ്ലാമാബാദില് നിന്നും ജെഡി വാന്‍സ് മടങ്ങി സമാധാന കരാറില്ലാതെ; നയങ്ങളില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല; രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന്റെ ഭാവി എന്ത്?
ഈ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ 'മരണ' കേന്ദ്രങ്ങള്‍; ഇംഗ്ലണ്ടിലെ മറ്റ് ട്രസ്റ്റുകളെ അപേക്ഷിച്ച് ഇവിടെ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതല്‍; ഈ പട്ടികയില്‍ നിങ്ങളോ, പ്രിയപ്പെട്ടവരോ സേവനം നല്കുന്ന ആശുപത്രികളുണ്ടോ?
ബ്രിട്ടീഷ് ഭവനവിപണിയില്‍ 'ട്രംപ്ഫ്ളേഷന്‍'; വീടുകളുടെ വില ഇടിയുന്നു; ജീവിതച്ചെലവിന്റെ ഞെരുക്കവും, ഉയര്‍ന്ന പലിശ നിരക്കും ചേര്‍ന്ന് ഈ വര്‍ഷം 5% വരെ വില ഇടിക്കുമെന്ന് മുന്നറിയിപ്പ്; ആദ്യമായി വീട് വാങ്ങുന്നവര്‍ മടിച്ച് നില്ക്കും
ഓഫര്‍ ചെയ്ത പഴ്സിന് കനമില്ല! പുതിയ ശമ്പള ഓഫറില്‍ പണം കുറച്ചത് ഇംഗ്ലണ്ടിലെ സമരങ്ങള്‍ അവസാനിപ്പിക്കാനുള്ള സാധ്യതകളെ 'കൊന്നു'; ആരോപണവുമായി ഡോക്ടര്‍മാരുടെ നേതാവ്; സമാധാന കരാര്‍ പൊലിഞ്ഞത് പണത്തിന്റെ പേരില്‍ തന്നെ!
മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന്റെ കഥ കഴിഞ്ഞാല്‍ സ്റ്റാര്‍മറും പടിയിറങ്ങണം; വെല്ലുവിളിച്ച് നിഗല്‍ ഫരാഗ്; പ്രാദേശിക തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയുടെ ഹിതപരിശോധനയാക്കി മാറ്റാന്‍ റിഫോം യുകെ
ഇനി അതും കൂടെ താങ്ങുമോ? ഇറാന് സംഘര്‍ഷം 2008-ലെ സാമ്പത്തിക തകര്‍ച്ച 2.0 സൃഷ്ടിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; വിപണിയില്‍ തെളിയുന്ന ചിത്രം ശുഭകരമല്ല?
നമ്മുടെ കരാര്‍ ഇങ്ങനല്ല! മിഡില്‍ ഈസ്റ്റില്‍ മിസൈലുകള്‍ പെയ്തിറങ്ങുന്നു; ലെബനണിലെ ഇസ്രയേല്‍ അക്രമങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹോര്‍മുസ് കടലിടുക്കിലും നിയന്ത്രണം തുടര്‍ന്ന് ഇറാന്; വെടിനിര്‍ത്തല്‍ കരാര്‍ കൈവിട്ട് പോകും; ലംഘനങ്ങള്‍ ഓര്‍മ്മിപ്പിച്ച് ട്രംപ്
ബര്‍മിംഗ്ഹാമില്‍ ബാപ്റ്റിസം ചടങ്ങുകള്‍ക്കിടെ വിശ്വാസി മുങ്ങിമരിച്ചു; ശ്രദ്ധയില്ലായ്മ മൂലമുള്ള നരഹത്യക്ക് വനിതാ പാസ്റ്റര്‍ക്കെതിരെ കേസ്; വിശ്വാസിയായി പുനര്‍ജ്ജനിക്കാനുള്ള ഉദ്ദേശത്തില്‍ രണ്ടാം തവണ ബാപ്റ്റിസം ചെയ്തത് ജീവനെടുത്തു
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍