Breaking Now

ഒളിക്യാമറ : ഇലക്ട്രീഷ്യന്‍ റിമാന്‍ഡില്‍

അയല്‍വാസിയുടെ കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച ഇലക്ട്രീഷ്യനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന വിലയിരുത്തലില്‍ അന്വേഷണം പൊലീസ് വിപുലമാക്കി.
പേരൂര്‍ക്കട മുട്ടട മരപ്പാലം ഐ.എസ്.ആര്‍.ഒ ക്വാര്‍ട്ടേഴ്സിന് സമീപം പണയില്‍വീട്ടില്‍ രഘുനാഥനാണ് (44) റിമാന്‍ഡിലായത്. അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയില്‍ വാട്ടര്‍ഹീറ്ററിനൊപ്പം ഒളികാമറ സ്ഥാപിച്ച് രംഗങ്ങള്‍ സ്വന്തം വീട്ടിലെ കമ്പ്യൂട്ടറില്‍ പകര്‍ത്തിയ ഇയാളെ കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്.




കൂടുതല്‍വാര്‍ത്തകള്‍.