CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 7 Minutes 11 Seconds Ago
Breaking Now

ജീവന്റെ സാന്നിദ്ധ്യം മറ്റെവിടെയെങ്കിലും ഉണ്ടാകാം: സുനിത വില്യംസ്

ഭൂമിയിൽ മാത്രമേ ജീവനുള്ളൂവെന്ന ധാർഷ്‌ട്യം നാം വച്ചുപുലർത്തരുതെന്ന് ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ യാത്രിക സുനിത വില്യംസ് പറഞ്ഞു.

ജീവന്റെ സാന്നിദ്ധ്യം മറ്റെവിടെയെങ്കിലും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സുനിത വില്യംസ് സൂചിപ്പിച്ചു.

ഇതുസംബന്ധിച്ച പരീക്ഷണങ്ങളും പര്യവേക്ഷണങ്ങളും തുടരുകയാണെന്ന് സുനിത വില്യംസ് ചൂണ്ടിക്കാട്ടി. ചില ഗ്രഹങ്ങളിൽ ജീവന് അനുകൂലമായ രാസസംയോഗം ഉണ്ടായെന്ന് വരാമെന്നും അവർ വ്യക്‌തമാക്കി.

ഗുജറാത്ത് സയൻസ് സിറ്റിയിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു സുനിത വില്യംസ്. ഒരാഴ്‌ചത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ സുനിത വില്യംസ് ശനിയാഴ്ച മടങ്ങും.

 




കൂടുതല്‍വാര്‍ത്തകള്‍.