CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 22 Seconds Ago
Breaking Now

ഏപ്രിൽ 12 മുതൽ എംബസികൾക്ക് സംരക്ഷണം നൽകാനാവില്ലെന്ന് ഉത്തര കൊറിയ

ഇക്കാര്യം അറിയിച്ചു കൊണ്ട് റഷ്യയ്ക്കും,​ ബ്രിട്ടണും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും ഉത്തര കൊറിയ സന്ദേശം അയച്ചു.

പ്യോങ്ഗ്യാങ്ങിലുള്ള എംബസി ജീവനക്കാരെ അടിയന്തിരമായി ഒഴിപ്പിക്കണമെന്നും ഉത്തര കൊറിയ ആവശ്യപ്പെട്ടിട്ടുണ്ട്. 

സംഘർഷത്തിന്റെ  പശ്ചാത്തലത്തിൽ ഏപ്രിൽ 12 മുതൽ രാജ്യത്തുള്ള എംബസികളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സുരക്ഷ ഉറപ്പുവരുത്താനാവില്ലെന്ന് ഉത്തര കൊറിയ അറിയിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ ഓഫീസും വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.