CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 29 Minutes 40 Seconds Ago
Breaking Now

ലണ്ടൻ കണ്‍വൻഷൻ നാളെ; റവ ഫാ സോജി ഓലിക്കൽ, റവ ഫാ ജോമോൻ തൊമ്മാന എന്നിവർ നയിക്കും

 പരിശുദ്ധാന്മ നിറവിൽ നാളെ ലണ്ടൻ കണ്‍വൻഷൻ. യു കെ സെഹിയോൻ മിനിസ്ട്രി നയിക്കുന്ന കണ്‍വൻഷനിൽ  റവ ഫാ സോജി ഓലിക്കൽ, റവ ഫാ ജോമോൻ തൊമ്മാന എന്നിവർ വചനം പ്രഘോഷിക്കും. റവ ഫാ ഇന്നസന്റ് പുത്തൻതറയിൽ വി സി കണ്‍വൻഷനു നേതൃത്വം നൽകും.

രാവിലെ എട്ടിന് ജപമാലയോടെ പരിപാടിക്ക് തുടക്കമാകും. കുമ്പസാരത്തിനു കൂടുതൽ വൈദീകരുടെ സാന്നിധ്യം ഇക്കുറി ഉണ്ടാവും. ഐനീഷ് ജോണിന്റെ നേതൃത്വത്തിൽ കിഡ്സ്‌ ഫോർ കിങ്ങ്ഡം ടീം കുട്ടികളുടെ ശുശ്രൂഷകൾ നയിക്കും.

വിലാസം: 640 Ripple Road, Barking, London IG11 0SR.

 




കൂടുതല്‍വാര്‍ത്തകള്‍.