CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 38 Seconds Ago
Breaking Now
എന്എച്ച്എസ് ജീവനക്കാര്ക്ക് സഹിക്കേണ്ടി വരുന്നത് 'വൃത്തികെട്ട' വംശീയത; 70, 80 കാലഘട്ടത്തിലെ ദുരവസ്ഥ തിരിച്ചുവരുന്നതായി ഹെല്ത്ത് സെക്രട്ടറി; വിന്റര് സമ്മര്ദങ്ങള് ഉയരുമ്പോള് പീഡനങ്ങളും വര്ദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി സ്ട്രീറ്റിംഗ്
ബ്രിട്ടനിലെ ട്രെയിനുകള് സുരക്ഷിതമോ? റെയില് ശൃംഖലയിലെ അതിക്രമങ്ങള് ഒരു ദശകത്തിനിടെ മൂന്നിരട്ടി വര്ദ്ധിച്ചു; ഹണ്ടിംഗ്ടണ് കത്തി അക്രമത്തിന് പിന്നാലെ സുരക്ഷ പുനരവലോകനം ചെയ്യാന് ഉത്തരവിട്ട് ഗവണ്മെന്റ്; പോലീസ് വീഴ്ചയില് നടപടിയില്ല?
നികുതി വര്ദ്ധിപ്പിച്ച് വാക്ക് തെറ്റിച്ചാലും രാജിവെയ്ക്കില്ല! ബജറ്റിന് മുന്പുള്ള അസാധാരണ പത്രസമ്മേളനത്തില് ഉദ്ദേശം വ്യക്തമാക്കി ചാന്സലര്; എല്ലാവരും 'അനുഭവിക്കുമെന്ന്' മുന്നറിയിപ്പ്; കുറ്റം മുഴുവന് കൊവിഡിനും, ട്രംപിനും, ടോറികള്ക്കും?
ഇതെങ്ങോട്ടാണ് ഈ പോക്ക്? അഭയാര്ത്ഥി അപേക്ഷകള് പുതിയ റെക്കോര്ഡില്; ആപ്ലിക്കേഷനുകളില് യൂറോപ്പിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം ബ്രിട്ടനില്; ലേബറിന് അതിര്ത്തി നിയന്ത്രണം നഷ്ടമാകുന്നുവെന്ന് ഷാഡോ ഹോം സെക്രട്ടറി
ലണ്ടന് ട്രെയിനില് കത്തിക്കുത്ത് നടത്തിയ അക്രമിയെ തടയാന് പോലീസ് പരാജയപ്പെട്ടു; 24 മണിക്കൂറിനിടെ വിവിധ ഇടങ്ങളില് കത്തിക്കുത്ത് നടത്തിയെന്ന് തെളിവുകള്; 14 വയസ്സുകാരനെ കുത്തിയതിലും, ബാര്ബര് ഷോപ്പില് കത്തിയുമായി എത്തിയതും ഒരേ പ്രതിയെന്ന് സംശയം
അഭ്യൂഹങ്ങള് അവസാനിപ്പിച്ച് ചിത്രം വ്യക്തമാക്കാന് റീവ്സ്; ബജറ്റില് എന്തെല്ലാം ആഘാതം പ്രതീക്ഷിക്കാമെന്ന് ചാന്സലര് വിശദീകരിക്കും; ലേബര് പ്രകടപത്രിക മറികടന്ന് ഇന്കം ടാക്സ് വര്ദ്ധനയ്ക്ക് തയ്യാറെടുപ്പ്; 26 ബില്ല്യണ് പൗണ്ടിന്റെ നികുതി വര്ദ്ധന പ്രതീക്ഷിക്കാമെന്ന് തിങ്ക്ടാങ്ക്!
ദൈവം ജീവന് രക്ഷിച്ചു, പക്ഷെ സന്തോഷം ഇല്ലാതായി; അഹമ്മദാബാദിലെ എയര് ഇന്ത്യ ദുരന്തത്തില് നിന്നും രക്ഷപ്പെട്ട് നാല് മാസങ്ങള്ക്ക് ശേഷവും സാധാരണ ജീവതത്തിലേക്ക് മടങ്ങാന് കഴിയാതെ വിശ്വാസ്
യുകെ ഉപേക്ഷിക്കാന് പ്ലാനുണ്ടോ? എന്നാല് ഇനി അതിനും ചെലവ്; രാജ്യത്ത് വിട്ടുപോകുന്നവരുടെ ആസ്തികളില് 20% നികുതി ചുമത്താന് റേച്ചല് റീവ്സ്; 2 ബില്ല്യണ് പൗണ്ട് കണ്ടെത്താന് എളുപ്പവഴി
കേംബ്രിഡ്ജ്ഷയര് ട്രെയിനിലെ കത്തിക്കുത്ത്; അക്രമിയെ നേരിട്ട റെയില് ജോലിക്കാരന് ജീവന് നിലനിര്ത്താനുള്ള പോരാട്ടത്തില്; രക്ഷിച്ചത് നിരവധി ജീവനുകളെന്ന് പോലീസ്; അറസ്റ്റിലായ 32-കാരന് മാനസിക ആരോഗ്യ പ്രശ്നങ്ങളെന്ന് റിപ്പോര്ട്ട്
ചാന്സലര് പറഞ്ഞത് പെരുംനുണ! വീട് വാടകയ്ക്ക് കൊടുക്കാന് ലൈസന്സ് വേണമെന്ന് മുന്നറിയിപ്പ് നല്കി രണ്ട് എസ്റ്റേറ്റ് ഏജന്റുമാര്; റേച്ചല് റീവ്സിനെതിരെ സമ്മര്ദം ഉയരുന്നു; ബജറ്റിന് ശേഷം സ്റ്റാര്മറുടെ പ്രധാനമന്ത്രി കസേര നഷ്ടമാകുമോ?
ബ്രിട്ടനെ ഞെട്ടിച്ച രാത്രി, ട്രെയിനില് ചോരക്കളി! കേംബ്രിഡ്ജ്ഷയറില് ട്രെയിനില് ഭീകരാക്രമണം; ഒന്പത് യാത്രക്കാര് ജീവന് നിലനിര്ത്താനുള്ള പോരാട്ടത്തില്; രണ്ട് പേരെ അറസ്റ്റിലായി; അന്വേഷണം ആരംഭിച്ച് തീവ്രവാദ വിരുദ്ധ പോലീസ്
ആന്ഡ്രൂവിന് സാന്ഡിഗ്രാം സ്വാഗതമരുളില്ല; നാണംകെട്ട രാജകുടുംബാംഗം ഇവിടേക്ക് താമസം മാറുന്നതില് പ്രദേശവാസികള്ക്ക് എതിര്പ്പ്; ടെഡി ബെയറുകളുമായി മൂന്ന് മാസത്തിനുള്ളില് റോയല് ലോഡ്ജ് ഒഴിയണം
ജോലിക്കാരുടെ പെന്ഷന് പോട്ട് നോട്ടമിട്ട് റേച്ചല് റീവ്സ്; 4 ബില്ല്യണ് പൗണ്ട് കൈക്കലാക്കാന് ചാന്സലര്; എംപ്ലോയേഴ്സിനും, ജീവനക്കാര്ക്കും നല്കുന്ന ടാക്സ് ബ്രേക്ക് നീക്കം ചെയ്തേക്കും; സാധാരണ ജോലിക്കാര്ക്ക് 210 പൗണ്ടെങ്കിലും നഷ്ടം വരുമെന്ന് മുന്നറിയിപ്പ്
തെറിക്കുമോ റീവ്സിന്റെ ചാന്സലര് പട്ടം? വാടക ലൈസന്സ് വെട്ടിപ്പില് റീവ്സിനെ സംരക്ഷിച്ചുപിടിച്ച് സ്റ്റാര്മര്; ലൈസന്സിനെ കുറിച്ച് അറിഞ്ഞില്ലെന്ന വാദം പൊളിച്ച് ഇമെയിലുകള്; 38000 പൗണ്ട് തിരികെ നല്കേണ്ടി വരും; വീട് വാടകയ്ക്ക് കൊടുക്കാന് ഇക്കാര്യങ്ങള് അറിഞ്ഞില്ലെങ്കില് ജയില് ഉറപ്പ്!
റീവ്സിന്റെ പ്രോപ്പര്ട്ടി ടാക്സ് വരുമെന്ന ആശങ്കകള്ക്കിടെ ഭവനവില ഉയരുന്നു; കഴിഞ്ഞ മാസം 2.4% വാര്ഷിക വര്ദ്ധന; ഒക്ടോബറില് യുകെ ശരാശരി ഭവനവില 272,226 പൗണ്ടില്
പാപത്തിന്റെ വരുമാനം പങ്കിട്ടവള്! റോയല് ലോഡ്ജില് നിന്നും ആന്ഡ്രൂവിനൊപ്പം മുന് ഭാര്യയും പുറത്ത്; വിവാഹമോചനം നേടിയിട്ടും രാജകുടുംബത്തോടൊപ്പം താമസിച്ച സാറയ്ക്ക് ഇനി സ്വന്തം താമസസ്ഥലം തേടണം; നടപടിയില് കാലിടറാതെ പെണ്മക്കള്!
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്