CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 3 Minutes 22 Seconds Ago
Breaking Now

പ്രശസ്ത വചന പ്രഘോഷകനായ വന്ദ്യ പൗലോസ് പാറേക്കര ,കോര്‍ എപ്പിസ്‌കോപ്പ വൂള്‍വര്‍ഹാമ്റ്റണില്‍

കുടുംബങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ഏറെ പരിചിതനായ ദൈവ വചനത്തെ തീഷ്ണതയോടെ പ്രഘോഷിക്കുന്ന വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പാ ജൂണ്‍ 12ാം തിയതി വൂള്‍വര്‍ഹാമ്റ്റണ്‍ സെന്റ് തെരാസസ് കത്തോലിക്കാ പള്ളിയില്‍ വചനം പങ്കുവയ്ക്കുന്നു. വൈകീട്ട് അഞ്ചു മണി മുതല്‍ 8 മണിവരെ ക്രമീകരിച്ചിരിക്കുന്ന സുവിശേഷ യോഗത്തിലേക്ക് ഏവരേയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു

യോഗം നടക്കുന്ന സ്ഥല വിവരം

സെന്റ് തെരാസസ് കാതലിക് ചര്‍ച്ച് (ന്യൂ സീറോ മലബാര്‍ ചര്‍ച്ച് )

23 ബര്‍മ്മിങ്ഹാം ന്യൂ റോഡ്

വോള്‍വര്‍ഹാമ്റ്റണ്‍ ,WV46BL

 

വാര്‍ത്ത നല്‍കുന്നത് ജേബി വി ചാക്കപ്പന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് വൂള്‍വര്‍ഹാമ്റ്റണ്‍ 07772634484




കൂടുതല്‍വാര്‍ത്തകള്‍.