CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 56 Minutes 48 Seconds Ago
Breaking Now

തൃശൂര്‍ ജില്ല കുടുംബ സംഗമത്തിന് ഇനി നാലു നാള്‍ മാത്രം

ഓക്‌സ്‌ഫോര്‍ഡ് ; ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ നടത്തപ്പെടുന്ന ആറാമത് തൃശൂര്‍ ജില്ല കുടുംബ സംഗമത്തിന് ഇനി നാലു നാള്‍ മാത്രം.

ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ആദ്യമായി കടന്നുവരുന്ന ജില്ലാ കൂട്ടായ്മയെ വളരെയേറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ജില്ലാ നിവാസികള്‍ നോക്കി കാണുന്നത്.ബ്രിട്ടനിലെ പല സ്ഥലങ്ങളിലായി ചിന്നിച്ചിതറികിടക്കുന്ന സ്വന്തം നാട്ടുകാരെ നേരില്‍ കാണാനും അതുപോലെ തന്നെ സംഘാടകര്‍ ഒരുക്കിയിരിക്കുന്ന നിരവധി കലാ കായിക പരിപാടികളും ജില്ലാ നിവാസികള്‍ക്കായി ലോക പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പ്രദേശത്തുള്ള നാട്ടുകാര്‍ ഒരുക്കിവച്ചിരിക്കുകയാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 07825597760,07727253424

 

വേദി

 

Northway Evangelical Church

Sutton Road

Oxford

OX3 9 RB

മോഹന്‍ദാസ് കുന്നന്‍ചേരി




കൂടുതല്‍വാര്‍ത്തകള്‍.